ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര സൗരോര്‍ജ്ജ സഖ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ആത്മാവും ജീവദാതാവുമായാണ് സൂര്യനെ വേദങ്ങള്‍ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലേക്ക് മടങ്ങിപ്പോകലാണെന്നും അദ്ദേഹം...
മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാമായിരുന്നുവെന്ന് പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക്ക് പട്ടേല്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാഹുലിനെ കണ്ട് ചര്‍ച്ച നടത്താതിരുന്നത് തനിക്ക്...
ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്കി സിന്ധു മേനോന് ലോണെടുത്തുവെന്നാണ് കേസ്.ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോന് എടുത്തതെന്നാണ് കേസ്....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ ഹര്‍ജി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍...
ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇന്നു ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം മാറ്റിവെച്ചു. ബി.ഡി.ജെ.എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോെയാണ് യോഗം മാറ്റിവെച്ചതെന്ന് മുന്നണി നേതൃത്വം അറിയിച്ചു. ബി.ഡി.ജെ.എസ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 14ന്...
ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന് എതിരെ കേസ്. നടന് നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന് നവാസുദ്ദിന്‍ സിദ്ദിഖി...
ലണ്ടന്‍: സഊദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബ്രിട്ടീഷ് ഭരണകൂടവും സഊദിയും ഒപ്പുവെച്ച ആയുധ കരാര്‍ രാജ്യത്തിന് അപമാനമാണെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. സഊദി അറേബ്യക്ക് 48 യൂറോഫൈറ്റര്‍ ടൈഫൂണ്‍...
മുംബൈ: യുവനടന് നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടു വെച്ചാണ് വിവാഹം. ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് അഭിനയലോകത്ത് ചുവടുറപ്പിക്കുന്നത്. ദൃശ്യം, മെമ്മറീസ്, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര,...
കിന്‍ഷാസ: വംശീയ യുദ്ധം തുടരുന്ന കോംഗോയില്‍ 20 ലക്ഷത്തിലേറെ കുട്ടികള്‍ പട്ടിണിയുടെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭ. ദയനീയ സ്ഥിതിയില്‍നിന്ന് കോംഗോ ജനതയെ രക്ഷിക്കുന്നതിന് അടിയന്തര സഹായം വേണമെന്ന് യു.എന്‍ വക്താവ് ജെന്‍സ് ലെയര്ക് പറഞ്ഞു. മാനുഷിക കാര്യങ്ങള്‍ക്കായുള്ള...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തമലത്താണ് സംഭവം. ബിജെപി പ്രവര്ത്തകന് പ്രശാന്തിനാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ സമാപിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പുലര്‍ച്ചെ...