കാഠ്മണ്ഡു: ബംഗ്ലാദേശ് വിമാനം നേപ്പാളില്‍ തകര്‍ന്നു വീണ് 50 പേര് മരിച്ചു. 67 യാത്രക്കാരും 17 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ലാന്‍ഡിങ്ങിനിടെയാണ് വിമാനം തകര്‍ന്നു വീണത്. 17 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്ന് ഒരു എയര്‍പോര്‍ട്ട്...
ലുഖ്മാന് മമ്പാട് കോഴിക്കോട്: ദേശ വിരുദ്ധ ശക്തികളുടെ പിടിയിലായതിനാലാണ് തന്റെ അച്ഛനും അമ്മയും തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഹാദിയ. സുപ്രീം കോടതി വിധിക്ക് ശേഷം ഭര്‍ത്താവ് ഷെഫിന്...
ലണ്ടന്‍ : യൂറോപ്പ ലീഗില്‍ ഇറ്റാലിയന്‍ ടീം എസി മിലാനെതിരെയുള്ള ജയത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ആര്‍സനലിന് മിന്നും ജയം. ഗണ്ണേഴ്സിന്റെ സ്വന്തതട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വാഡ്ഫോഡിനെ തുരത്തിയത്. കളിയുടെ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്‍ ഹുസൈന്, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും. ഈ മാസം 23നാണ്...
മുംബൈ: കിസാന്‍ ലോങ് മാര്‍ച്ചിനെക്കുറിച്ച് പരാമര്‍ശം നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കര്‍ഷക മാര്‍ച്ചില്‍ അണിനിരന്ന ഭൂരിപക്ഷം പേരും കര്‍ഷകരല്ലെന്നും 80 ശതമാനം ആദിവാസികളാണെന്നും ഫഡ്നാവിസ് പറഞ്ഞു. വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാര്‍ച്ചില്‍...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് മോദി സര്‍ക്കാറിനെതിരായ ജനരോഷത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും നടത്തുന്ന പ്രക്ഷോഭത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് അദ്ദേഹം...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്ര സര്‍ക്കാരിലെ പ്രമുഖര്‍ നടത്തിയ വിമാന യാത്രയുടെ ചാര്‍ജ്ജ് ഇനത്തില്‍ എയര്‍ ഇന്ത്യക്ക് വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കാനുള്ളത് 325 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം ലഭിച്ച...
ജിദ്ദ: കൊച്ചു കുഞ്ഞിന്റെ ചുണ്ടില്‍ കത്തിച്ച സിഗരറ്റ് വെച്ചുകൊടുത്ത യുവാവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തമാശ രൂപത്തിലുള്ള സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അന്വേഷണം...
ഹിന്ദുക്കള്‍ അപകടത്തിലെന്ന് ആളുകളെ ഭീതിപ്പെടുത്തുന്ന ബി.ജെ.പിയുടെ വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട്. നൂറ്റാണ്ടുകള്‍ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ഹിന്ദുമതത്തെ മറയാക്കിയാണ് ബിജെപിയുടെ വ്യാജ പ്രചരണമെന്ന് സഞ്ജീവ് ഭട്ട് തുറന്നടിച്ചു....
റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ബി.ജെ.പി ലോഹര്‍ദഗ ജില്ലാ ട്രഷറര്‍ പങ്കജ് ഗുപ്ത(57) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. രണ്ട് പേരെത്തി പങ്കജിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ...