ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ്...
എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരടക്കം പ്രതികള്‍ ഒളിവില്‍. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതികള്‍ 12നും 19നും വയസിനിടക്കു പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു....
ആനമങ്ങാട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും കണിയാമ്പറ്റ മില്ലുമുക്ക് ജവാഹിറുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ആനമങ്ങാട് ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര് അന്തരിച്ചു. 67 വയസ്സായിരുന്നു. വയനാട് മില്ലുമുക്കിലാണ് ഖബറടക്കം. വയനാട് ജില്ലയിലെ മത, പ്രാസ്ഥാനിക രംഗത്തെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാസഭ രംഗത്ത്. മതവിശ്വാസത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്ന അവസ്ഥയാണെന്ന് കര്‍ദ്ദിനാല്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. സാറ്റ്നയില്‍ വൈദിക സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാലിന്റെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ്...
ലണ്ടന്‍: പാര്‍ലമെന്റ് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് നീലച്ചിത്രം കണ്ടുവെന്ന പരാതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രിയെ പുറത്താക്കി. തെരേസ മേ സര്‍ക്കാറിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് പുറത്താക്കിയത്. പത്തു വര്‍ഷം മുമ്പു നടന്ന സംഭവമാണ് ഇപ്പോള്‍...
അങ്കാറ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദ്ദുഗാന് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വില്‍ക്കാനുള്ളതല്ല തുര്‍ക്കിയുടെ ജനാധിപത്യമെന്ന് ഉറുദുഗാന് പറഞ്ഞു. അങ്കാറയില്‍ കഴിഞ്ഞ ദിവസം നടന്ന...
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും, ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും മുക്കം മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ടുമായ വി.മുഹമ്മദ് മോന് ഹാജി അന്തരിച്ചു. വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജനാസ നിസ്കാരം നാളെ (ശനിയാഴ്ച)...
കസബ വിവാദം കത്തിനില്ക്കുമ്പോള് മമ്മുട്ടിയുടെ പ്രതികരണം എന്ന നിലയില്‍ പുതിയ ചിത്രം മാസ്റ്റര്‍ പീസിലെ ഡയലോഗ് വൈറലാവുന്നു. ‘ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്സ്.’എന്നാണ് മമ്മുട്ടിയുടെ ഡയലോഗ്. ചിത്രത്തില്‍ പലയിടങ്ങളിലും...
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ പുതിയ മുഖ്യമന്ത്രിയായി...
കമാല്‍ വരദൂര്‍ ഈ താരതമ്യം വായിക്കുക. കൃസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ലാലീഗയില്‍ ഇത് വരെ റയല്‍ മാഡ്രിഡിനായി കളിച്ചത് 276 മല്‍സരങ്ങള്‍. ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസി കളിച്ചത് 289 മല്‍സരങ്ങള്‍. കൃസ്റ്റിയാനോ 289...