ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപിക്കൊരു സിനിമാ ഫ്രാഞ്ചൈസിയുണ്ടെങ്കില്‍ അതിന് ‘ലൈ ഹാര്‍ഡ്’ എന്ന് പേരിടാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട...
സ്റ്റോറിലെത്തുന്ന മാന്പേടയുമായുള്ള അനുഭവം പങ്കുവെച്ച് സ്റ്റോര്‍കീപ്പര്‍ ലോറി ജോണ്‍സ്. അമേരിക്കയിലെ കൊളറാഡോയില്‍ സ്റ്റോര്‍കീപ്പറായ ജോണ്‍സ് മാന്‍പേടയും കുഞ്ഞുങ്ങളും സ്ഥിരമായി സന്ദര്ശകരായെത്താറുണ്ടെന്ന് പറയുന്നു. ഫോര്‍ട്ട് കോളിന്‍സിന്റെ പുറത്തുള്ള താഴ്വരകളിലാണ് ഹോഴ്സ് സാന്റ് സ്റ്റോര്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത്...
കോഴിക്കോട്: ചാരക്കേസ് വിവാദമായ സമയത്ത് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന് തുറന്നു പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന്...
റിയാദ്: കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ വീണ്ടും മിസൈലാക്രമണം നടത്തിയത്തോടെ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യമനില ഹൂതി വിമതര്‍ക്ക് ആക്രണത്തിനാവിശ്യമായ ആയുധങ്ങളും സഹായങ്ങളും നല്‍കിവരുന്നത് ഇറാനാണ്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി നല്‍കിയത്. താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍...
ചെന്നൈ: നടന് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഗാന്ധിയന്‍ സന്നദ്ധ സംഘടനയായ ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. രജനികാന്തുമായി പോയസ്ഗാര്‍ഡനിലെ...
ദാബി: പാലത്തില്‍ നിന്നും ബസ് പുഴയിലേക്ക് മറിഞ്ഞ് രാജസ്ഥാനില്‍ 27 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ദുബിയിലെ ലാല്‍ സോത്തില്‍ നിന്ന് സവായ് മധോപൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പുഴയിലേക്ക് മറിയുകയായിരുന്നു....
കോഴിക്കോട്: ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന പേരില്‍ കര്‍ണാടകയില്‍ പണം തട്ടിയെടുത്ത കേസില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മലപ്പുറം സ്വദേശിയായ സലീമാണ് അന്‍വറിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നത്. ഇയാളില്‍ നിന്ന് പത്തു ലക്ഷം രൂപ...
ആട് 2 വിനെ പ്രൊമോട്ട് ചെയ്ത നടന് അജുവര്‍ഗ്ഗീസിന് നേരെ മമ്മുട്ടി ആരാധകരുടെ സൈബര്‍ ആക്രമണം. അജുവര്‍ഗ്ഗീസ് അതിഥി താരമായെത്തുന്ന ജയസൂര്യ ചിത്രത്തെക്കുറിച്ചുള്ള കമന്റ്സ് ഷെയര്‍ ചെയ്യുകയായിരുന്നു അജുവര്‍ഗ്ഗീസ്. ഇത് മമ്മുട്ടി ആരാധകരെ ചൊടിപ്പിക്കുകയും താരത്തിനെതിരെ...
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിച്ച് മരണത്തിനിടയാക്കിയാല്‍ 7 വര്‍ഷം തടവുശിക്ഷ നല്കാന് തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്ട്രേഷന് സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട്...