അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര് കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ പള്ളിയില്‍...
കുവൈത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്‍ജുനനെ രക്ഷിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ ഇടപെടാമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പു നല്കി. മലപ്പുറം...
ന്യൂഡല്‍ഹി: ഏഴു വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന പിന്നാലെ കുടുംബത്തിന് 18 ലക്ഷം രൂപയുടെ ആസ്പത്രി ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആസ്പത്രി അധികൃതരുടെതാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി. 15 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍...
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്ത്താക്കന്മാര് ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം ഒരുക്കുകയാണ്...
ഗുവാഹത്തി: ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്‍ പത്രികയിലെ പത്രപ്രവര്ത്തകന് സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്(ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റായിരുന്നു മരണം. ആര് കെ നഗറിലെ 2-ാം ടിഎസ്ആര്‍ കമാന്റന്റുമായുള്ള...
സ്വന്തം ലേഖകന്‍ കോഴിക്കോട്: മൈസുരുവില്‍ നടന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ലക്ഷദ്വീപ് ടീം വിജയപാതയില്‍. ആദ്യമായാണ് ലക്ഷദ്വീപ് ടീം ദേശീയ മല്‍സരത്തിനെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1200 മല്സരാര്ഥികള് പങ്കെടുത്ത...
ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ...
സൈപ്രസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു ഗോള്‍ നേടാനായാല്‍ ക്രിസ്റ്റിയാനോക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം . ഒരു കലണ്ടര്‍ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോക്ക് ഇന്ന് തിരുത്തി എഴുതാനാവുക....
കോഴിക്കോട്: മുസ്ലിംലീഗിന്റേയും സമസ്തയുടേയും സജീവപ്രവര്‍ത്തകനായിരുന്ന കല്ലുക്കുടുമ്പില് ഇമ്പിച്ചി മമ്മാലി ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം രാത്രി 9 മണിക്ക് ഒഴലക്കുന്ന് ജുമാഅത്ത്പള്ളിയില് നടക്കും. 40 വര്‍ഷത്തോളം ഒഴലക്കുന്ന് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എളേറ്റില്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 22,240 രൂപയും ഒരു ഗ്രാമിന് 2780 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില...