ശ്രീജിത് ദിവാകരന് വിദ്യഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഐറ്റമാണ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ചുമതലയുള്ളത്. അതില്‍ സാങ്കേതികത്വം മാത്രമേയുള്ളൂ. പൊതുവിദ്യാഭ്യാസത്തിന് ഒരു കേന്ദ്രബജറ്റില്‍ നീക്കിവയ്ക്കുന്ന നക്കാപിച്ചയില്‍ ശമ്പളമൊക്കെ കഴിഞ്ഞ് ബാക്കിയുള്ളത് വച്ച് പുതിയ പുതിയ...
കൊച്ചി: കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജിനു പകരം യുവതാരം ടൊവിനോ എന്നുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൊവിനോയുടെ വേഷം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ...
ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും കാണാതായി. ഗ്രേറ്റര്‍ നോയിഡയില്‍ കേന്ദ്രീയ വിദ്യാലത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്തുതി, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ അഞ്ജലി എന്നിവരെയാണ് കാണാതായത്....
ഹൈദരാബാദ്: സാമൂഹ്യപ്രശ്നങ്ങളില്‍ അവബോധം നല്കി ഇന്ത്യയുടെ മുഴുവന്‍ ബുള്ളറ്റില്‍ പര്യടനം നടത്തിയ സന ഇഖ്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ഓടെ ഹൈദരാബാദിനു സമീപത്തുണ്ടായ കാറപകടത്തിലാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ സനയെ സമീപത്തെ ആസ്പത്രിയില്‍...
മലയാളികളുടെ ഹൃദയം കവര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. മലയാളത്തില്‍ പാട്ടു പാടിയാണ് സിവ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ… തുടങ്ങുന്ന...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനും 14നും നടക്കും. അല്‍പ്പം മുമ്പാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി...
കോഴിക്കോട്: സ്കോളര്‍ഷിപ്പിന്റെ മറവില്‍ സ്കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ അധ്യാപകനെ സസ്പെന്റ് ചെയ്തു. കൊയിലാണ്ടി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന് കെ മുരളിയ്ക്കെതിരെയാണ് വിദ്യാഭാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്....
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനു മുന്നില്‍ ഹര്‍ദിക് പട്ടേല്‍ ഉപാധി വെച്ചതായി സൂചന. സര്‍ക്കാര്‍ ജോലികളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാന ഉപാധി. തെരഞ്ഞെടുപ്പില്‍ പരമാവധി പട്ടേല്‍ വിഭാഗക്കാര്‍ക്ക്...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്കും മകന് ജെയ് ഷാക്കുമെതിരെ പുതിയ റിപ്പോര്‍ട്ടുമായി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ദ വയര്‍. ജെയ് ഷായുടെ കമ്പനികളുടെ വരുമാന വര്‍ധന സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദ വയറിനെതിരെ...
അഹമ്മദാബാദ്: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ബി. ജെ.പിയെന്ന വലിയ കള്ളന്മാരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കുമെന്നും...