വാഷിങ്ടണ്‍: അമേരിക്കയില്‍ ആളുകള്‍ക്കിടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്ന് എട്ടു പേര് കൊല്ലപ്പെട്ടു. മാന്‍ഹട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്് 3.15നായിരുന്നു സംഭവം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമായതിനാല്‍...
തിരുവനന്തപുരം: പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് കാസര്‍കോട് മഞ്ചേശ്വരം ഉപ്പളയില്‍ ഇന്ന് തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സംഘ്പരിപാര്‍ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കുമെതിരെയുള്ള...
മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്…! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍…! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു. പക്ഷേ പല...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി/ബല്ലഭ്ഘഢ് ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില്‍ പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില്‍ പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം....
ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിജയകരമായി നേതൃത്വം വഹിച്ച അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് തലവന്‍ പ്രഫുല്‍ പട്ടേലിന് കനത്ത ആഘാതമായി ഡല്‍ഹി ഹൈക്കോടതി വിധി. ഒരു വര്‍ഷം മുമ്പ്...
പോലീസ് സ്്റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിച്ച് ആസ്വദിക്കുന്ന സി.ഐ യുടെ വീഡിയോ പുറത്ത്. താനൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. താനൂര്‍ സി.ഐ അലവിയാണ് പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പ്രതികള്‍ കൈ കൊട്ടി കളിക്കുന്നത ആസ്വദിക്കുന്നത്.
ചാനല്‍ ചര്‍ച്ചകള്‍ക്കിടെ വന്ദേമാതരം പാടി ബി.ജെ.പി നേതാവ് വെട്ടിലായി. കഴിഞ്ഞ ദിവസത്തെ ‘സീ സലാം’ ചാനല്‍ ചര്‍ച്ചയിലാണ് ബി ജെ പി വക്താവ് നവീന്‍ കുമാര്‍ സിങ് വന്ദേമാതരം പാടി പുലിവാല് പിടിച്ചത്. ചര്‍ച്ചക്കിടെ ഓള്...
ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ സ്വാമി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ...
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിച്ച കോടികളുടെ വ്യാപം അഴിമതിക്കേസില്‍ 490 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ച...
കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ...