കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...
അഹമ്മബദാബാദ്: ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്രപട്ടേലാണ് ബി.ജെ.പിയെ ഞെട്ടിച്ച നടപടിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച്ച...
റിച്ചാര്ഡ്സണ്: അമേരിക്കയിലെ ടെക്സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന് മാത്യുവിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്ന്...
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ...
ന്യൂഡല്‍ഹി: പൊതുനിരത്തില്‍ മൂത്രമൊഴിച്ച യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...
അഹമ്മദാബാദ്: ഗോധ്രയിലെ മുസ്്ലിം സമൂഹവുമായും വഡോദരയിലെ കര്‍ഷക സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി പാട്ടിദാര്‍ സമരനയാകന്‍ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിനൊപ്പം സംവരണ സമരത്തിന് ചുക്കാന്‍ പിടിച്ച രണ്ട് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നീക്കം. വഡോദര...
ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കുതിപ്പിന് പിന്നില്‍ പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി. രാഹുലിന്റെ ട്വീറ്റുകള്‍ വന്‍തോതില്‍ റിട്വീറ്റു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നത്. രാഹുലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആയ...
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നത് തടഞ്ഞ് രാജസ്ഥാന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘മുഖ്യമന്ത്രി മാഡം, എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടേ. നമ്മള് 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്....
അഹമ്മദാബാദ്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഭ്രായന്തിയായെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തിലെ വികസനത്തെ സ്തംഭിപ്പിച്ചു എന്ന മോദിയുടെ പ്രസ്താവന ഈ പരിഭ്രാന്തി വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് പറഞ്ഞു. ഒരേസമയം ഗുജറാത്തിന്റെ...
പ്ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന്...