ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ പണം വാരിയെറി ഞ്ഞ് നരേന്ദ്ര മോദിയും ബി.ജെ.പിയും. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ തടയിടാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടരുകയാണ്. ഏതുവിധേനയും വിജയമുറപ്പിക്കാന്‍ മോദി സംസ്ഥാ നത്ത് പ്രഖ്യാപിച്ച പദ്ധതികള്‍...
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് നാള് കുറിച്ചു. ഡിസംബര്‍ ഒമ്പത്, 14 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളും രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പിനൊപ്പം ഡിസംബര്‍...
കോക്സ്ബസാര്‍: മ്യാന്മര് ഭരണ കൂടത്തിന്റേയും പട്ടാളത്തിന്റേയും വംശീയ അധിക്രമത്തിനിരയായി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ക്കു മുന്നില്‍ ജീവിതം പോലെ മരണവും വെല്ലുവിളി ഉയര്‍ത്തുന്നു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും അടക്കം...
കാസര്‍കോട്: സമസ്തയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടും മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. യൂത്ത് ലീഗ് ജില്ലാ...
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ ഹര്‍ദിക് പട്ടേലി നെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ പട്ടീദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത കേസിലാണ് വിശാല്‍ നഗറിലെ കോടതി ഉത്തരവ്...
ഹാദിയ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ചവര്ക്ക് മറുപടിയുമായി യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫെയ്സ്ബുക്കലിട്ട പോസ്റ്റി്ന്റെ പൂര്‍ണ്ണ രൂപം പി.കെ ഫിറോസ് ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന യൂത്ത്...
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന ജനജാഗ്രതാ യാത്രക്ക് ഉപയോഗിച്ചത് സ്വര്‍ണ കടത്തുകേസിലെ പ്രതിയുടെ വാഹനം. ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തു കേസില്‍ റവന്യു ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ്...
കൊല്‍ക്കത്ത: റയാന് ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ഫൈനലില്‍. ആദ്യസെമിയില്‍ കിരീട ഫേവറേസ്റ്റുകളായ ബ്രസിലിനെ ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കളിയില്‍ യുഎസിനെതിരെ ഹാട്രിക്ക് കണ്ടെത്തിയ ലിവര്‍പൂള്‍ കൗമാരതാരം...
1000,500 രൂപകളുടെ നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി അരൂണ്‍ ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്ഡ അറിയിച്ചു....
മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി വിജയ്. സി.ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അതെല്ലാം മറികടന്നുകൊണ്ട് പിന്തുണച്ചവര്‍ക്ക് വിജയ് നന്ദി പറഞ്ഞു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും...