ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നിയമത്തിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. നിയമം പാസാക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ട കോടതി, വിഷയത്തില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആസ്പത്രിയിലുള്ള ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ. അഹമ്മദിനെ കാണാന്‍ മക്കളെപ്പോലും അനുവദിക്കാത്തതില്‍ ശക്തിയായ പ്രതിഷേധമുയര്‍ന്നു. ഇന്നലെ രാവിലെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കവെ കുഴഞ്ഞുവീണ് ഗുരുതര നിലയിലാണ്...
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം...
കോഴിക്കോട്: പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരി കെ. രസിലയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത വര്‍ധിച്ചതായി സംഭ വസ്ഥലം സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു. രസിലയുടെ അച്ഛന് രാജു, അമ്മാവന് സുരേഷ്, രാജുവിന്റെ സഹോദരന് വിനോദ്കുമാര്‍ എന്നിവരാണ് പൂനെയില്‍ പോയത്....
കോഴിക്കോട്: കോഴിക്കോടിന് ഇനി സാഹിതീയ-സാസ്കാരിക വിനിമയങ്ങളുടെ ഉത്സവനാളുകള്‍. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് നാളെ കടപ്പുറത്ത് തുടക്കം കുറിക്കും. 5വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍...
പുനെ: ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി ജീവനക്കാരന് വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. സഹതാപം പിടിച്ചു...
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന്...
റാഞ്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഹരി നാരായണ്‍ റായിക്ക് പ്രത്യേക കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കലിനെതിരേ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ശിക്ഷിക്കപ്പെടുന്ന...
ന്യൂഡല്‍ഹി: ജനങ്ങളെ പ്രതിസന്ധിയിലാക്കി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതില്‍ കുറ്റസമ്മതം നടത്തി നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയാറാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയുടെ മേശപ്പുറത്തുവെച്ച...