രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിൽ മാസങ്ങളായി സമരത്തിൽ ഏർപ്പെട്ട് വരുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ ചെങ്കുവെട്ടിയിൽ പ്രതിഷേധിച്ചു.
ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫര്‍ നഗറില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും...
തമീമിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരന് അഹമ്മദ് ഹാരിസിനു പരിക്കേറ്റു
തിരുവനന്തപുരം എ.ആര് ക്യാമ്പിലേതാണ് മറിഞ്ഞ വാഹനം
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്
വാഴയൂരിൽ കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടർന്ന് അജ്ഞാത മോട്ടോർ സൈക്കിൾ യാത്രക്കാരൻ. രാത്രി രാമനാട്ടുകര – പാറമ്മൽ റോഡിലാണ് സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വരികയായിരുന്ന രജിസ്ട്രാറുടെ...
ചെറിയ തോതിൽ ഉപജീവനത്തിനായി ആളുകൾ ഇവിടെ മണൽ അരിച്ച് സ്വർണം ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ വലിയ സംഘങ്ങളായെത്തി സ്വർണം കുഴിച്ചെടുക്കുന്ന രീതി വ്യാപിപ്പിക്കുകയായിരുന്നു
കോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ അനീതിക്കെതിരെ ജൂൺ എട്ടിന് ജില്ലാ കലക്ട്രേറ്റുകൾക്ക് മുന്നിൽ ബഹുജന പ്രതിഷേധ സമരം സംഘടിപ്പിക്കാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ...