ലര്‍ച്ചെ നാലരയോടെയാണ് പ്രതിയുമായി അന്വേഷണസംഘമെത്തിയത്
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇന്നലെ കുട്ടികളെ കണ്ടെത്തിയ വിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്
മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക
ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം. ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടുത്ത് കൊഴക്കി വീട്ടില്‍ നാരായണനാണ് (46) ബുധനാഴ്ച വൈകീട്ട് വൈകീട്ട് മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. നേരത്തെ അറിയിച്ചിട്ടും മരം...
പുനലൂര്‍: എട്ടു വയസുകാരനെ ലൈംഗികാതിക്രമം നടത്തിയ 49 കാരന് 40 വര്‍ഷം കഠിനതടവ്. കുളത്തൂപ്പുഴ തിങ്കള്‍കരിക്കകം വേങ്ങവിള വീട്ടില്‍ കെ. ഷറഫുദ്ദീനാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജില്ലാ ജഡ്ജി എം. മുഹമ്മദ് റയീസ്...
അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ നീതു-നിശാദ് ദമ്പതികളുടെ ഒമ്പത് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു പ്രസവ ഡേറ്റ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രസവ വേദന വന്നതിനെ തുടര്‍ന്ന് നീതുവിനെ...
രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമയുടെ പരാക്രമം. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. കിലോമീറ്ററുകളോളം കാറിന് ആംബുലൻസിന് വഴി മാറി നൽകിയില്ല. കോഴിക്കോട് കക്കോടി...
അപകടത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു
ലണ്ടനില്‍വച്ചായിരുന്നു അന്ത്യം
നിഹാലിന്റെ കയ്യില്‍ പത്തോളം തുന്നലുകള്‍ ഉണ്ട്