രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,96,758 ആയി
ചികിത്സയിലായിരുന്ന 1,939 പേര് കൂടി രോഗമുക്തരായി. മൂന്ന് കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട് പന്നിയങ്കര വാടിയില്‍ പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകന് അബ്ദല്‍ അസീസ് (72) ആണ് മരണപ്പെട്ടത്
. 417 പേര് രോഗമുക്തരായി
ചികിത്സയിലായിരുന്ന 2210 പേര് രോഗമുക്തരായി
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,597 ആയി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് മരണങ്ങള് കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു
369 പേര് രോഗമുക്തി നേടി
സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള, യമന്‍ വിമതസായുധ സംഘമായ ഹൂതികളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി