പാലാരിവട്ടം, കലൂർ ,മരട് , കുമ്പളം ഭാഗത്തേക്കും വിഷപ്പുക വ്യാപിച്ചിട്ടുണ്ട്.
ബാക്കി സഹായം കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയൂ എന്ന് കെ.എസ് .ആർ ടി.സി വൃത്തങ്ങൾ അറിയിച്ചു.
കുറെ നാളായി തന്നെ കാണാനില്ലെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു പത്രക്കാര്.
കര്‍മനിരതവും ഉജ്ജ്വലവുമായ ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതത്തിന്റെ ഓര്‍മകളുമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ആരോഗ്യനില മോശമായ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ.
ഒരു പ്രകോപനവുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെ തടങ്കലിലാക്കുന്ന പൊലീസ് നടപടി ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ച് വരുത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞിട്ടും തീ കൃത്യമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുന്നവരെയും മുഖ്യമന്ത്രിയും കൂട്ടരും പേടിക്കുകയാണ്.
രാവിലെ 9.30ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസമദ് സമദാനി എം. പി ഫാക്കല്‍റ്റി മീറ്റ് ഉദ്ഘാടനം ചെയ്യും.