കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.
താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്നാണ് പ്രഖ്യാപനം
അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡല്‍ഹിയില്‍വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിടി. ഉഷ പറഞ്ഞു
പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആരോപണത്തിനിടെ മുഖ്യമന്ത്രി പിണറായിയുടെ പഴയ പോസ്റ്റ് വൈറലാകുന്നു
കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്പന കുറയും.
കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നും കുപ്പിയിലുണ്ടായിരുന്നത് വെള്ളമായിരുന്നെന്നും മരിച്ച റീഷയുടെ അച്ഛന് വിശ്വനാഥന് പറഞ്ഞു
അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്.
ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു
ഒരു പവന് സ്വര്‍ണത്തിന്റെ വില 41,920 രൂപ