റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പുകയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി.
കഴിഞ്ഞ പത്തിന് ചരിത്ര പ്രസിദ്ധമായ രാജാജി ഹാളില്‍ നടന്ന ചടങ്ങിലേക്ക് എത്തിച്ചേരാന്‍ ആരോഗ്യപരമായ പ്രയാസമുണ്ടായിരുന്നതു കൊണ്ട് മകന് കെ പി ഫൈസലാണ് ആദരവ് ചടങ്ങില്‍ വെച്ച് ഉപഹാരം സ്വീകരിച്ചത്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണം.
കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ കടയ്ക്കെതിരെയാണ് നടപടി.
പൊലീസിനെ അഴിച്ച് വിട്ട് സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്ത് മുഖ്യമന്ത്രി അനുഭവിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഇന്നു വൈകിട്ടാണ് സംഭവം
മാര്‍ച്ച് 15 ന് 5 മണിക്ക് തലേക്കുന്നില്‍ ബഷീറിന്റെ ജന്മസ്ഥലമായ പുല്ലമ്പാറ പേരുമല ജംഗ്ഷനില്‍ വെച്ച് എ പി അനില്‍കുമാര്‍ എം എല്‍ എ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും സമ്മാനിക്കും.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്പറേഷന് മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം