തലമുറകളിലേക്ക് വെളിച്ചം പകര്‍ന്ന ആ വിളക്കുമാടം കണ്മറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്‍ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി.
ബജറ്റിലും നിത്യോപയോഗ വസ്തുക്കള്‍ക്കടക്കം വന്‍നികുതി വര്‍ധനയാണ് ഇടതുസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇന്നാണ് കേന്ദ്രബജറ്റിലെ നികുതികളും.
പ്രാഥമിക റൗണ്ടില്‍ ഇന്നത്തെ മത്സരത്തില്‍ എന്‍.ടി.എല്‍ എഫ്.സി പാപ്പിനിശ്ശേരിയും മൂന്നാം അങ്കത്തിനിറങ്ങുന്ന സ്കെെബ്ലൂ എടപ്പാളുമായി ഏറ്റുമുട്ടും.
1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.
ബോംബുകള്‍ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു
ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.
സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് സുപ്രിംകോടതി ഉത്തരവ്.
മില്‍മ മലബാര്‍ മേഖലാ യൂണിയന് ഭരണസമിതിയുടേതാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്.