അവര്‍ക്ക് മറ്റൊരു പണിയുമില്ലേ എന്നും ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, എന്റെ മക്കളുടെ ഇന്‍സറ്റഗ്രാം അക്കൗണ്ടും അവര്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഗണേഷ് കുമാര്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോക്കുന്നതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നില്ലെന്നും പാര്‍ട്ടിയുടെ നേതൃയോഗം വിളിക്കുന്നതുള്പ്പടെ നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് ഉഷ മോഹന്‍ ദാസ് ഒരു വിഭാഗത്തിന്റെ യോഗം വിളിച്ചുചേര്‍ത്തത്
കായിക മന്ത്രി വി അബ്ദുറഹിമാന് ചികിത്സക്കായി അമേരിക്കയിലേക്ക്.ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയാണ് യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി.ചികിത്സാചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്...
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലാണ് ഹരജി നല്‍കിയത്.
ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം.
രാണ്ടാഴ്ച കൊണ്ട് 1000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴുന്നത്.
പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുകയാണ് ബിരുദദാന ചടങ്ങ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നും എംപി പ്രതികരിച്ചു.
നിലവിലുള്ള സംവിധാനത്തില്‍ ഈ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് അനാവശ്യമായ തര്‍ക്കത്തിനും വഴക്കിനും വഴിയൊരുക്കുമെന്നും മുസ്ലിം ലീഗ് വിലയിരുത്തി. പ്രശ്നത്തിന് മതപരമായ ഛായ നല്കി തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.