ഫാസിസത്തെ എതിര്‍ക്കുന്നവര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കന്ന സി.പി.എം തങ്ങളുടെ പ്രസ്താവനകളില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന ഇത്തരം 'ജിഹാദ്' പരിപാടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്.
ഇദ്ദേഹത്തിന്റെ സസ്പെന്ഷന് നടപടിയില്‍ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ആര്‍ബിഐ ഉത്തരവ് ബാധിക്കുന്നത് നിരവധി സ്ഥാപനങ്ങളെ
കലാലയങ്ങൾ 18ന് തുറന്നു പ്രവർത്തിക്കാനിരുന്നത് മാറ്റി 20 മുതൽ എന്നാക്കിയിട്ടുണ്ട്.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്
ഇന്നലെ രാത്രിയോടെയാണ് സംഭവം
മെസിയുടെ ചെറുപ്പം മുതലുള്ള ഫുട്ബോള്‍ വീഡിയോയില്‍ തുടങ്ങി അര്‍ജന്റീന ജഴ്സിയിലും ബാലന് ദ്യോര്‍ നിമിഷങ്ങളിലൂടെയുമൊക്കെ കടന്നു പോവുന്ന വിഡിയോ അവസാനിക്കുന്നത് മിഷാലിലാണ്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി മലപ്പുറം ജില്ലാ കലക്ടര്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,791 ആയി
ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു