ബസിനുള്ളില്‍ ശബദ മലീനികരണം കുറക്കണമെന്നും ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ പാട്ടു കേള്‍ക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍
.നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖാപിക്കേണ്ട സാഹാചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസറ്റിന് അറിയിച്ചു
നീണ്ട അഞ്ചര മാസത്തെ ചികിത്സക്കൊടുവിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് റിയാദിലെ അൽ മുവാസാത് ഹോസ്പിറ്റലിൽ വെച്ച് ഹക്കീം മരിച്ചത്.
വന്‍ തുക കോഴ്സ് ഫീസായി പിരിച്ച് നടത്തുന്നകോഴ്സുകള് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മരുന്നു കൈകാര്യം ചെയ്യാനുള്ള അംഗീകാരം ഇല്ല എന്ന കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയാണ്.
അധ്യാപികമാർ സാരി ധരിച്ച ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവില്ല
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്
നാളെയോടെ തുറക്കാനാകും ധാരണ
ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികള്‍ ഏറെ സജീവമാകുന്നത് ഇടതുപക്ഷ ഭരണ കാലത്താണെന്നതാണ് ഇതുവരെയുള്ള അനുഭവം.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ ഉത്തരവ് നല്കിയ മുന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷന്