കൃത്യമായ പ്ലാനിംഗോടെ നടത്തിയ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന
നഗരത്തില്‍ പരീക്ഷ എഴുതാന്‍ വേണ്ടി വന്ന രണ്ടു യുവാക്കളെയാണ് മാപ്പ് പെരുവഴിയില്‍ കൊണ്ടെത്തിച്ചത്
ഓസ്ട്രേലിയ 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ പെയ്തത്
ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക
കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍വെച്ചാണ് അന്ത്യം.
പത്ത് ലക്ഷം മുതല്‍ വന്‍ തുകകള്‍ നഷ്ടമായവരാണ് സംഘത്തിലുള്ളത്. പലരും ആഭരണങ്ങള്‍ വിറ്റും, ലോണെടുത്തുമെല്ലാം നിക്ഷേപം നടത്തിയവരാണ്.
തിങ്കളാഴ്ച രാവിലെ ഭാര്യാവീട്ടിൽനിന്ന് ജോലിക്ക് ഇറങ്ങിയ ജയനീഷ് ചൊവ്വാഴ്ച വൈകീട്ടും എത്താത്തതിനെതുടർന്ന് നാട്ടുകാർ അന്വേഷണം തുടങ്ങിയിരുന്നു.
ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോഴാണു വിന്‍സെന്റിന്റെ വീട്.
നോട്ടീസ് പോലും അയക്കാതെ ബിഎല്‍ഒമാരുമായി ചേർന്ന് യുഡിഎഫ് വോട്ടുകൾ വെട്ടിക്കളയുന്നു.
പുതുവത്സര ദിനത്തിലാണ് സുബ്രണ്യത്തെ ഇടതുമുന്നണി പ്രവര്‍ത്തകരായ നാല്‍വര്‍ സംഘം വീടുകയറി ആക്രമിച്ചത്.