13 അംഗ പഞ്ചായത്തില്‍ അഞ്ചു സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റി(ഒഐഒപി)ന്റെ നിലപാട് നിര്‍ണായകമായത്.
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസന പ്രക്രിയ നടക്കുന്നത്
കംപ്ലക്കാട് പറളിക്കുന്നില്‍ കൊണ്ടോട്ടി സ്വദേശി മര്‍ദനമേറ്റ് മരിച്ച നിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്
യുപി പൊലീസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് അറസ്റ്റ് ചെയ്ത സദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്
സംസ്കൃതം മലയാളം അക്ഷരത്തില്‍ പകര്‍ത്തി എഴുതിയായിരുന്നു മഞ്ജുവിന്റെ സത്യപ്രതിജ്ഞയെന്ന് പിന്നീട് വ്യക്തമായി
അഭയക്കേസില്‍ അവസാനം നീതികിട്ടിയതില്‍ ദൈവത്തിന് നന്ദി അറിയിച്ച് സിസ്റ്റര്‍ അഭയയുടെ സഹോദരന്
കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും
ജില്ലയിലെ അഞ്ചു വീടുകളിലാണ് സംഘം റെയ്ഡ് നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന
കുഞ്ഞുങ്ങളെ ക്രൂരമായി അക്രമിക്കുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്