രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്
കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. ഊന്നുകൽ പന്നിക്കുഴി തൃക്കൂന്നമുരുപ്പ് സതി ഭവനത്തിൽ ആർ.സാജൻ, സോഫി ദമ്പതികളുടെ ഏക മകൻ എസ്.സായിയാണ് മരിച്ചത്. ഇന്നലെ 10ന് അമ്മ പാലൂട്ടുന്നതിനിടെയാണ് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന്...
തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ...
സ്കൂള്‍ തലത്തില്‍ മൂന്ന് ലക്ഷത്തോളം പേര് പങ്കെടുത്ത മത്സരത്തിന് ശേഷം ഉപജില്ലാ, ജില്ല തല മത്സരങ്ങള്‍ക്കും ശേഷമാണ് സംസ്ഥാന തല മത്സരം നടന്നത്.
കേരളം തന്നേക്കാള്‍ ചെറുപ്പമാണെന്നും തോളോട് തോള് ചേര്‍ന്ന് ദാരിദ്ര്യത്തെ നേരിടാമെന്നും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തത് എന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍ അവസരം ഒരുക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്.
പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
അതിദാരിദ്രം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ വെട്ടിപ്പും പച്ചനുണകളുടെ സമാഹാരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി
അല്ലെങ്കിലേ കേന്ദ്രത്തിന്റെ ആനൂകൂല്യങ്ങൾ കിട്ടുന്നില്ല. അപ്പോഴാണ് ഇല്ലാത്ത പ്രഖ്യാപനം.