മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി മുട്ടപ്പലം തെങ്ങുംവിള വയല്‍ പാടത്തായിരുന്നു പ്രതിഷേധം
ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളില്‍ ഒന്നാണ് പ്രസവിച്ചത്.
കോഴിക്കോട്: സിദ്ധന്റെ നിര്‍ദേശപ്രകാരം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാവിന് കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്)...
കഴിഞ്ഞ വെക്കേഷന്. അറിയാത്ത നമ്പറില്‍ നിന്നാണ് വിളി. ‘ഇങ്ങളെ ഞാന്‍ ഫ്ബിയില്‍ വായിക്കാറുണ്ട്. ബ ആണ് നമ്പര്‍ തന്നത്. നാട്ടിലുണ്ടെന്നറിഞ്ഞു. ഇന്ന് വൈകീട്ട് ഒന്ന് വീട്ടിലേക്കു വരുമോ? ഒരു ചെറിയ പരിപാടി ഉണ്ട്’ ഞാന്‍ യാത്ര...
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാല്‍ മേഖല മുസ്ലിംലീഗ് ഓഫീസില്‍ കയറി പോലീസ് നടത്തിയ നരനായാട്ടില്‍ യൂത്ത് ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സശീന്ദ്രനും സംഘവുമാണ് ഓഫീസില്‍ കയറി ചെയറുകളും ഫര്‍ണ്ണീച്ചറും...
കൊച്ചി: ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ ഓടുന്നത് നിര്‍ത്തിവെക്കുന്നു. ഇന്ധന വിലയിലെ അടിക്കടിയുള്ള വര്‍ധനവും കോവിഡ് കാരണമുള്ള ആളില്ലായ്മയുമാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണം. ബസ്സുടമകളുടെ സംയുക്ത സമിതികള്‍ ഏകോപിച്ചാണ് തീരുമാനം കൈക്കൊണ്ടത്. കോവിഡ് കാരണം...
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ ഇവിടങ്ങളിലേക്കും...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന...
ചെന്നൈ: ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്കൂള്‍ വിദ്യാര്‍ഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ്...