പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ്, ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു
തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും(വിദേശത്തുനിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഒരുക്കിയ പ്രത്യേക സംവിധാനം) അടയ്ക്കാനാണ് തീരുമാനം.
പ്രസിഡന്റ് പദവിയിൽ നിന്ന് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ചൈനക്കെതിരായ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്.
ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
'തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള് നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല
2007ല്‍ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവര്‍ക്കു വധശിക്ഷ വിധിക്കുകയായിരുന്നു
ഏഴു ദിവസത്തേക്ക് പുതിയ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനോ ലൈവ്സ്ട്രീം നടത്താനോ സാധ്യമല്ല
നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു
കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കത്തിന് കളമൊരുങ്ങിയത്.
പാര്‍ട്ടിയിലും ഭരണത്തിലും ശക്തികേന്ദ്രമായി ജാങ് മാറുന്നത് തന്റെ നിലനില്‍പ്പിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കിം ജോങിന്റെ നീക്കം