ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. പരുക്കില്‍ തളര്‍ന്നു നില്ക്കുന്ന സംഘത്തിന് മറ്റൊരു ആഘാതമായി വിക്കറ്റ കീപ്പര്‍ ബാറ്റ്സ്മാന് ബ്രെന്‍ഡന്‍ ഡി കോക്കും ടീമിന് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴക്ക്് പരുക്കേറ്റ ഡി കോക്കിന്...
ന്യൂഡല്‍ഹി: തനിക്കെതിരായ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനുള്ള കാര്യകാരണങ്ങള്‍ തേടിയാണ് സുപ്രീം കോടതി...
മോസ്കോ : റഷ്യന്‍ ലോകകപ്പിന് സാന്നിദ്ധ്യമറിയിക്കാന്‍ പാകിസ്താനും. ലോകകപ്പിനുള്ള പന്ത് നിര്‍മ്മിച്ചു നല്‍കിയാണ് പാകിസ്താന് ലോകഫുട്ബോള്‍ മാമാങ്കത്തിന് സാന്നിദ്ധ്യമറിയിക്കുന്നത്. സ്പോര്‍ട്സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ടെല്‍ സ്റ്റാര്‍ എന്നു പേരു നല്കിയ ഫുട്ബോളാണ് വരുന്ന ലോകകപ്പിന്...
ഇംഗ്ലീഷ് ഫുട്ബോളറും ടോട്ടനം ഹോട്സ്പര്‍ താരവുമായ ഡെലെ അല്ലിയുടെ ലൈംഗിക വീഡിയോ ഇന്റര്‍നെറ്റില്‍. 21-കാരനായ മിഡ്ഫീല്‍ഡറും അജ്ഞാത വനിതയും തമ്മിലുള്ള ലൈംഗിക ക്രിയയുടെ 10 സെക്കന്റുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്നാമതൊരാള്‍ ചിത്രീകരിച്ച...
ന്യുഡല്‍ഹി:കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എഫ്.സി ഗോവയില്‍ എത്തിയ മാര്‍ക്ക് സിഫ്നിയോസ് ഇന്ത്യ വിട്ടു. സിഫ്നിയോസിനെതിരെ ഫോറിന് റീജിയണല്‍ റെജിസ്ട്രേഷന് ഓഫീസില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാതി കൊടുത്തതിനെ തുടര്‍ന്നാണ് താരം ഇന്ത്യ വിട്ടത്. ഇന്നലെ നടന്ന നോര്‍ത്ത്...
ലാലിഗയില്‍ ബാഴ്സലോണയ്ക്ക് സമനില. കറ്റാലന്‍ ടീമായ എസ്പ്യാനോളാണ് ബാഴ്സയെ സമനിലയില്‍ തളച്ചത്. 66ആം മിനുറ്റില്‍ ഗീറാഡ് മൊരേനോയാണ് എസ്പ്യാനോളിന്റെ അക്കൌണ്ട് തുറന്നത്. തുടര്‍ന്ന് 82ആം മിനുറ്റില്‍ പികുവിലൂടെ ബാഴ്സ തിരിച്ചടിക്കുകയായിരുന്നു. സീസണില്‍ ഇതുവരെ എസ്പ്യാനോളിനോട് മാത്രമാണ്...
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടു മൈതാനത്ത് താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ക്ലബ് ഉഡ് അല്‍സൈറയുടെ ജുവനൈല്‍ ടീം താരം നാച്ചോ ബാര്‍ബേറയാണ് (13) മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു...
ഇംഫാല്‍: ലൈബീരിയന്‍ പ്രതിരോധ നിരക്കാരന് കല്ലന് കീറ്റാംമ്പ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് നെരോക്ക എഫ്.സി ഗോകുലം കേരളയെ തോല്പിച്ചു. ജയത്തോടെ മിനര്‍വ എഫ്.സി പഞ്ചാബിനെ മറികടന്ന് നെരോക്ക പോയിന്റ് പട്ടികയില്‍...
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ കിരീട നേട്ടം നിലനിര്‍ത്താനുള്ള റയലിന്റെ സാധ്യതകള്‍ അതിവിദൂരമാവുന്നു. രണ്ടു വട്ടം മുന്നില്‍ നിന്ന ശേഷം നിലവിലെ ചാമ്പ്യന്മാരായ റയല്‍ ലാവന്തെയുമായി 2-2ന് സമനിലയില്‍ കുരുങ്ങി. സമനിലയോടെ ചിരവൈരികളായ ബാഴ്സയുമായുള്ള റയലിന്റെ...
ഓസ്ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം...