ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവ ആര്‍ച്ച് ബിഷപ്പിന്റെ കത്ത്. രാജ്യത്ത് ഭരണഘടന അപകടാവസ്ഥയിലാണെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും കത്തോലിക്ക വിശ്വാസികള്‍ക്കയച്ച കത്തില്‍ ആര്‍ച്ച് ബിഷപ്പ് ഫാദര്‍ ഫിലിപ്പി നെരി ഫെറോ പറഞ്ഞു. കുറച്ച് കാലങ്ങളായി രാജ്യത്ത് പലരീതിയിലുള്ള...
എടപ്പാള്‍: തിയേറ്ററില്‍ വെച്ച് പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ മടിച്ച ചങ്ങരംകുളം എസ്.ഐ ബേബിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സസ്പെന്‍ഷനിലാണ്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ നിയമത്തിലെ 19, 21, 21 (1),...
നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ്നാട് വില്ലുപുരം സ്വദേശിനിയായ പ്രതിഭയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ യോഗ്യതാ പരീക്ഷയായ നീറ്റിനായി ഇതു രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്....
ന്യൂഡല്‍ഹി: സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ശശി തരൂര്‍ എം.പി വിചാരണ നേരിടണമെന്ന് കോടതി. ഈ മാസം ഏഴിന് തരൂരിനോട് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചു. സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവും എം.പിയുമായ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയത്തില്‍ ശിവസേനയുമായി ചര്‍ച്ചക്കൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍...
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സി.പി.ഐ സ്ഥാനാര്‍ത്ഥിയാകും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിനു...
കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് തര്‍ക്കത്തിനൊടുവില്‍ കസ്റ്റമര്‍ ഉടമയെ വെടിവെച്ച് കൊന്നത്. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാലുപേരാണ്...
ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി. ഇതിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റതായി സമ്മതിച്ച് ബി.ജെ.പിയും. 2019 തെരഞ്ഞെടുപ്പില്‍ മോദിയെ ഹൈലാറ്റ് ചെയ്യുന്നതിനു പകരം പാര്‍ട്ടി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെയും രംഗത്തിറക്കാനാണ് പാര്‍ട്ടി നീക്കം. ബംഗാളി ദിനപത്രമായ ആനന്ദ് ബസാര്‍ പത്രികയാണ്...
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നേരത്തെ ഉള്ള 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379...