റിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നീക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ലൈസന്‍സ് വിതരണം. വിദേശത്തുനിന്ന് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്....
ബെംഗളൂരു: കര്‍ണാടകയില്‍ ജയാനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധി തേടും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജയാനഗര്‍. ഇവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന കലാ ഗൗഡയെ ജെ.ഡി.എസ് പിന്‍വലിച്ചു. സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എന്‍ വിജയകുമാര്‍...
ബെംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒല ക്യാബ്സിലെ ഡ്രൈവര്‍ അറസ്റ്റില്‍. വി. അരുണ്‍ ആണ് അറസ്റ്റിലാണ്. ആര്‍കിടെക്റ്റായ യുവതിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് പോകാനാണ് യുവതി ടാക്സി...
ആലുവ: സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ തൂത്തുക്കുടിയിലുണ്ടായ സംഘര്‍ഷത്തില്‍ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി പൊലീസ് ആലുവയിലെത്തി. വേല്‍രാജ് എന്നയാളെ തേടിയാണ് പൊലീസ് ആലുവയിലെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ ആലുവക്കടുത്ത് എടയപ്പുറം ഭാഗത്തുള്ളതായി...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനു പിന്നാലെ വെറും ഒമ്പതു പൈസ വെട്ടിക്കുറച്ച നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ് രംഗത്ത്. ഇന്ധനവിലയില്‍ കുറവ് വന്ന ഒമ്പതു പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്താണ് പ്രതിഷേധിച്ചത്. തെലുങ്കാനയിലെ...
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ കാണിച്ചാല്‍ ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ജെ.ഡി.യു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി എന്‍.ഡി.എയുടെ മുഖമായിരിക്കാം. പക്ഷെ ബീഹാറില്‍ ജനങ്ങള്‍ വോട്ട് ചെയ്യുക നിതീഷ് കുമാര്‍ ഗവര്‍ണമെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാകും-ജെ.ഡി.യു...
ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം ഗുജറാത്തിലെ ബരേജ ഗ്രാമത്തില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാന് ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടയിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ജാംനഗറില്‍...
മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷിനെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ കണ്ടത്. തിങ്കളാഴ്ച്ച...
ബെര്‍ലിന്‍: ലോകത്തെ ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് റഷ്യന്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെ ഇല്ലാതെയാണ് ജോക്കിം ലോ ജര്‍മന്‍...
ന്യൂഡല്‍ഹി: അമേരിക്കയിലെ ആസ്പത്രിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ചിലത് പറയാനുണ്ടെന്ന് അറിയിച്ചാണ് ആസ്പത്രി കിടക്കയില്‍ കഴിയുന്ന പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് യു.എസിലെത്താന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാലു മാധ്യമപ്രവര്‍ത്തകരാണ് യു.എസിലെത്തിയത്....