കോഴിക്കോട്: നിപ്പ ഭീതിയില്‍ കഴിയുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ നിസഹായാവസ്ഥ ബോധ്യപ്പെടുത്തുന്നതിനാണ് നിയമസഭയില്‍ മാസ്ക് ധരിച്ചെത്തിയതെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. മാരകമായ രോഗത്തെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്‍ക്ക് നന്ദിയുണ്ട്. എന്നാല്‍...
യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന് ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്....
മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മമ്പാട് സംസ്ഥാന പാതയിലാണ് അല്‍പ്പനേരം മുമ്പ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അലിഅക്ബര്‍ എന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ...
ന്യൂഡല്‍ഹി: എന്‍.ഡി.എക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയെ ഉസാമ ബിന്‍ ലാദന്റെ പിന്‍ഗാമികളെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാവോവാദികളും, ജാതിവാദികളും, ഫ്യൂഡലിസ്റ്റുകളും ഉസാമ ബിന്‍ ലാദന്റെ അനുയായികളും എന്‍.ഡി.എക്കെതിരെ ഒന്നിച്ചിരിക്കുകയാണ് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാവോവാദികളും, ജാതിവാദികളും,...
ന്യൂഡല്‍ഹി: നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.ബി.എസ്.ഇയുടെ cbseneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. മെയ് ആറിനാണ് പരീക്ഷ...
മലപ്പുറം: തിയ്യറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമ അറസ്റ്റില്‍. നേരത്തെ തീയ്യറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും...
നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടറുടെ കുറിപ്പ് വൈറല്‍. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ വി.കെ ഷെമീറാണ് വാട്സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിപയെക്കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയെക്കുറിച്ചും തെറ്റായ...
ഈ രാറ്റുപേട്ട നഗരസഭാ ഭരണം യു.ഡി.എഫ് ജനപക്ഷം സഖ്യം പിടിച്ചെടുത്തു. സ്വതന്തസ്ഥാനാര്ഥി പി.എം കബീര്‍ പുതിയ ചെയര്മാന്. ഇന്ന് തവിലെ 11 മണിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കബീറിന് 15 വോട്ട് ലഭിച്ചു.28 അംഗ കൗണ്‍സിലില്‍ ലീഗിന്...
കെവിന് കൊലക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. എസ്ഐ ഷിബു, എഎസ്ഐ ടി.എം.ബിജു, സിപിഒ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതും പരിഗണനയിലുണ്ട്. എഎസ്ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍...
മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വിനോദയാത്രക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്...