പട്ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന് വര്‍മ പറഞ്ഞു. ബി.ജെ.പിയോ നരേന്ദ്ര മോദിയോ അല്ല ബിഹാറിന്റെ ബോസെന്നും മുഖ്യമന്ത്രി...
ദമസ്കസ്: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് ഉത്തരകൊറിയയില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയയാണ് സന്ദര്‍ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ മുന്‍...
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര് മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. 3100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്....
അഹമ്മദാബാദ്: ദിനംപ്രതിയുള്ള പെട്രോള്‍-ഡീസല്‍ വില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. രാജ്യത്തെ എണ്ണ വില ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും, എന്നാല്‍ ദിനംപ്രതിയുള്ള വിലനിര്‍ണയ രീതി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. എണ്ണവില...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കുന്നതാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുചടങ്ങുകളില്‍ മോദിയോട് ഉണ്ടാവുന്ന അപ്രതീക്ഷിത ചോദ്യങ്ങളും ഉത്തരങ്ങളും സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കിയ ശേഷം നടക്കുന്ന നാടകമാണെന്നാണ് രാഹുലിന്റെ ആരോപണം....
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജൂണ്‍ അവസാനം വരെ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുരക്ഷിതത്വത്തിന് ആവശ്യമായ നിബന്ധനകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുകയും...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താനായിരിക്കും പ്രധാനമന്ത്രിയെന്ന രാഹുലിന്റെ യുക്തിയില്‍ തെറ്റില്ലെന്നും...
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാല് പൊലീസുകാരടക്കം 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ബട്ടാപുര ചൗക്കിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ ജയ്ശെ മുഹമ്മദ് ഏറ്റെടുത്തു. പൊലീസ്...
കോഴിക്കോട്: നിപ്പ ഭീതിയില്‍ കഴിയുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ നിസഹായാവസ്ഥ ബോധ്യപ്പെടുത്തുന്നതിനാണ് നിയമസഭയില്‍ മാസ്ക് ധരിച്ചെത്തിയതെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. മാരകമായ രോഗത്തെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്‍ക്ക് നന്ദിയുണ്ട്. എന്നാല്‍...
യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന് ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്....