കോഴിക്കോട്: കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്താഴം നാണു മാസ്റ്ററാണ് മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറിന് തീപിടിക്കാന്‍ കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാറിനുള്ളിലെ ഷോര്‍ട്ട്...
ആലപ്പുഴ: മഫ്തിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. എടത്തല കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) ആണ് മര്‍ദനത്തിനിരയായത്. ഉസ്മാന് ഓടിച്ചിരുന്ന ബൈക്കില്‍...
ലിസ്ബണ്‍: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം അഡിഡാസിന്റെ ഫോട്ടോ ഷൂട്ടില്‍ ആടിനൊപ്പം പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായെങ്കില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത് തനിക്ക് പരസ്യത്തിന് സ്വന്തം കാല് മസില്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. ഇതോടെ രാജ്യത്തെ പല മാര്‍ക്കറ്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പഴം,...
ന്യൂയോര്‍ക്ക്: നിപ്പ രോഗിയെ ചികിത്സിച്ചതിനെതുടര്ന്ന് വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനി പുതുശ്ശേരിക്ക് ആദരവുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ വര്‍ക്ഫോഴ്സ് ഡയരക്ടര്‍ ജിം കാംപല്‍ ആണ്് ട്വിറ്ററിലൂടെ ലിനിയുടെ സേവനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അവരെ...
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്ഷന് ഒരു മാസം ചെലവിടുന്നത് 1645 കോടി രൂപ. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തി. സംസ്ഥാന...
കോഴിക്കോട്: നിപ്പ ഭീതിയില്‍ ഉറങ്ങിപ്പോയ കോഴിക്കോട് നഗരം മിഴി തുറക്കുന്നു. രണ്ടാഴ്ചയോളം നിശ്ചലമായിരുന്ന മിഠായിതെരുവും പാളയം മാര്‍ക്കറ്റുമെല്ലാം സജീവമായി. തിങ്കളാഴ്ച മുതല്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായി തുടങ്ങിയിരുന്നു. ഇന്നലെയോടെ മിക്കയിടങ്ങളിലും നല്ല തിരക്കുണ്ടായി. ബസുകളും ടാക്സികളും...
തെഹ്റാന്: അമേരിക്കന്‍ പിന്മാറ്റത്തെത്തുടര്ന്ന് ആണവ കരാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ഇറാന്. കരാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള നീക്കം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യെ അറിയിക്കും. ഇതുസംബന്ധിച്ച കത്ത് ഐ.എ.ഇ.എക്ക് നല്‍കുമെന്ന് ഇറാന്...
റിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നീക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ലൈസന്‍സ് വിതരണം. വിദേശത്തുനിന്ന് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്....
ബെംഗളൂരു: കര്‍ണാടകയില്‍ ജയാനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധി തേടും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജയാനഗര്‍. ഇവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന കലാ ഗൗഡയെ ജെ.ഡി.എസ് പിന്‍വലിച്ചു. സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എന്‍ വിജയകുമാര്‍...