ഡല്‍ഹി: പ്രമുഖ മദ്യ വ്യവസായ കമ്പനിയായ കിങ് ഫിഷര്‍ ഉടമ വിജയ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫെറ കേസില്‍ ഡല്‍ഹി കോടതിയില്‍ ഹാജരാവാന്‍ മല്ല്യയോട് കോടതി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയ്യാറാവത്തതിനെ തുടര്‍ന്നാണ് മല്ല്യയെ...
മുംബൈ: ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി ചെന്നൈയ്ക്കു വേണ്ടി പാഡണിയും. വാതുവെപ്പു വിവാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്ന് വിലക്ക് നേരിട്ടത്തിനു ശേഷം തിരിച്ചെത്തിയ ചെന്നൈ,...
മുംബൈ: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എം.എല്‍.എയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന യോഗം മുംബൈ പൊലീസ് ഇടപെട്ട് തടഞ്ഞു. വൈല് പാര്‍ലെയിലെ ഭായ്ദാസ് ഹാളില്‍ യോഗം സംഘടിപ്പിച്ച സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും...
സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യദിനത്തില്‍ മുന്‍തൂക്കം ഓസ്ട്രേലിയക്ക്. ആശ്വാസ ജയം ലക്ഷ്യമിടുന്ന ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 233 എന്ന നിലയിലാണ്. ക്യാപ്ടന് ജോ റൂട്ടിന്റെയും (83) ഡേവിഡ് മലാന്റെയും...
ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിനെച്ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയില്‍ പുതിയ വിവാദം. കഴിഞ്ഞ മാസം അമ്മയും ഭാര്യയും തന്നെ പാകിസ്താനില്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന് ഗവണ്മെന്റിന് നന്ദി പറഞ്ഞും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയും കുല്ഭൂഷണ്...
റിയാദ്: 2017 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 94,000 വിദേശികള്‍ സൗദി അറേബ്യ വിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്ക്. പോയവര്‍ഷം പകുതിയില്‍ പൊതു,സ്വകാര്യ മേഖലയില്‍ വിദേശി തൊഴിലാളികളുടെ എണ്ണം 10.79 ദശലക്ഷമായിരുന്നെങ്കില്‍ വര്‍ഷാവസാനത്തില്‍ അത്...
ന്യൂഡല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയാന്‍ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കണ്ണൂരിലെ രാഷ്ട്രീയത്തിലെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളെ കുറിച്ച് ചോദിച്ചറിയാനായാണ് കേരളത്തിലെ സംഘപരിവാര്‍ നേതാക്കളുമായി മോദി കൂടികാഴ്ച നടത്തുന്നത്. ആര്.എസ്.എസ് നേതാവ്...
ഇസ്ലാമാബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന് പുറത്തുവിട്ടു. പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ കുല്ഭൂഷന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ കുറ്റപ്പെടുത്തിയും പാക് സര്‍ക്കാരിനോട് നന്ദി പറഞ്ഞും സംസാരിക്കുന്നതുണ്ട്. അതേസമയം, വീഡിയോ വ്യാജമാണെന്നാണ്...
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ ശിക്ഷ വിധിക്കുന്നത് സി.ബി.ഐ കോടതി നാളത്തേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ മാത്രമേ കോടതിമുറിക്കുള്ളില്‍ പ്രവേശിക്കാവൂയെന്ന് ജഡ്ജി...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്ന് വന്‍ പിഴ ഈടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് എംപി. സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നു വരെ ബാങ്ക് നേട്ടമുണ്ടാക്കിയതിനെതിരെ നടപടി...