കോഴിക്കോട്: തിരക്കേറിയ നഗരത്തില്‍ ബസ് കാത്തുനില്ക്കുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍...
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി ഇന്നു കോടതി പ്രസ്താവിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ ജഡ്ജി ശിവ്പാല്‍ സിങാണ് വിധി പുറപ്പെടുവിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി...
നിലപാട് കടുപ്പിച്ച് അമേരിക്ക; പാകിസ്താന് പ്രത്യേക നിരീക്ഷണ പട്ടികയില്‍ വാഷിങ്ടണ്‍: ധനസഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. പാകിസ്താനെ പ്രത്യേക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് യു.എസ് ഭരണകൂടം ‘യുദ്ധം’ പ്രഖ്യാപിച്ചത്. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍...
കൊച്ചി: മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന് എഴുതിതള്ളാനാവില്ലെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. മുതിര്‍ന്ന പൗരന്മാര്ക്ക് സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ വി.എസിന് ഔദ്യോഗിക ക്ഷണമില്ലെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്...
കേപ്ടൗണ്‍: ന്യൂലാന്‍ഡ്സിലെ ആ ട്രാക്കൊന്ന് നോക്കു…. പച്ചപ്പ് വിരിച്ച ഉറച്ച പേസ് ട്രാക്ക്. പന്ത് മൂളി പായും, കുത്തി ഉയരും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് ഉച്ചത്തിരിഞ്ഞ്...
അഷ്റഫ് തൈവളപ്പ് ആക്രമിച്ചു കളിച്ച കരുത്തരായ പൂനെ സിറ്റി എഫ്.സിയോട് പൊരുതികളിച്ച ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില.33ാം മിനുറ്റില്‍ മലയാളി താരം ആശിഖ് കരുണിയന്റെ അസിസ്റ്റില്‍ പൂനെയെ മാഴ്സലീഞ്ഞോ മുന്നിലെത്തിച്ചു. 77ാം മിനുറ്റില്‍ മാര്‍ക്ക് സിഫ്നോസിലൂടെ ബ്ലാസ്റ്റേഴ്സ്...
ന്യൂഡല്‍ഹി: ഭീമ-കോറെഗാവ് കലാപം മഹാരാഷ്ട്രയിലെ ബി. ജെ. പി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തികഞ്ഞ അലംഭാവമാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം. ഹിന്ദുത്വവാദികളാണ് കലാപത്തിന് കാരണമെന്നും ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്നും...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ. ഐ. എ. ഡി.എം.കെ വിമത വിഭാഗം നേതാവ് ടി.ടി.വി ദിനകരന് വിജയിച്ചത് പണക്കൊഴുപ്പിന്റെ ബലത്തിലാണെന്ന് തെന്നിന്ത്യന്‍ താരം കമല്ഹാസന്. അതേസമയം വോട്ടര്‍മാരെ അവഹേളിക്കുകയാണ് കമല്ഹാസന് ചെയ്യുന്നതെന്ന് ദിനകരന്...
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ അഴിമതിക്കേസിലെ വിധി റാഞ്ചിയിലെ സി. ബി. ഐ കോടതി ഇന്നത്തേക്ക് മാറ്റി. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധി അഭിഭാഷകന് അന്തരിച്ചതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ ഹജ്ജ് നയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങുന്ന...