ജോധ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ഖാനെ വധിക്കുമെന്ന് പഞ്ചാബ് അധോലോക നായകന് ലോറന്‍സ് ബിഷ്നോയി. ജോധ്പൂരില്‍ വെച്ച് കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കി. ലോറന്‍സിനെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ്...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സിന്റെ പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.ചികിത്സാ ചെലവ് അനര്‍ഹമായി കൈപറ്റിയെന്ന പരാതിയിലാണ് മന്ത്രിക്കെതിരെ നടപടി. ചികിത്സ റീ ഇമ്പോഴ്സ്മെന്റിനായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം മാറ്റാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനം. സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് മെറൂണുമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ്...
ടി.പി വധക്കേസ് അട്ടിമറിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എയെ െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ചു വിടി ബല്‍റാം എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി...
കമ്മ്യൂണിസ്റ്റ് നേതാവ് ഏ.കെ.ജിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. ‘എ.കെ.ജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍...
കൊച്ചി: ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ കനകമല കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐ.എ. അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എക്ക് കോടതി അനുമതി നല്കി. കനകമല കേസിലെ...
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസിന്റെ വ്യാജ പതിപ്പ് ഇന്റെര്‍ നെറ്റില്‍ പ്രചരിക്കുന്നു എന്നാരോപണം. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തികരിക്കുന്നത്. ക്രിസ്തുമസ് ചിത്രമായി ഇറങ്ങിയ വിമാനവും ഈ സൈറ്റില്‍ മുന്‍പ്...
ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്പെക്ടര് (scpetcre) എന്നീ പ്രശ്നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ തൊട്ട്...
ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന പദമാവതി റിലീസ് ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കര്‍ണസേന. സിനിമ റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര...
മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരായ കാലീത്തീറ്റ കുംഭകോണക്കേസിലെ വിധിപ്രഖ്യാപനം ഇന്ന.് റാഞ്ചി സിബിഐ പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പുരത്തുവരിക. വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന കാലിത്തീറ്റക്കേസില്‍...