ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: സി.ആര്.പി.എഫ് ക്യാമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനം മോഷ്ടിച്ചു. ജമ്മു കശ്മീര്‍ രജിസ്ട്രേഷനിലുള്ള 02എ ഡബ്ല്യു 5441 നമ്പര്‍ സുമോ വിക്ടയാണ് കവര്‍ന്നത്. ആര്.കെ പുരത്തെ ക്യാമ്പിനടുത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനം. ഡിസംബര്‍ 30നാണ്...
ന്യൂയോര്‍ക്ക്: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പിറക്കുന്ന കുട്ടികളുടെ ജീവന് അപകടത്തിലെന്ന് ഗവേഷക സംഘം. ജനിച്ചു വീഴുന്ന കുട്ടികള്‍ നേരിടാന്‍ പോകുന്നത് പകര്‍ച്ചവ്യാധികളെയും മാരക രോഗങ്ങളെയുമാണെന്ന് സേവ് ദ ചൈല്‍ഡ്സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍...
മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ...
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഉള്‍പ്പെടെ മലപ്പുറത്തെ ഇടതു സ്വതന്ത്രന്മാരായ എംഎല്‍എമാര്‍ക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ പേരില്‍ ജയിച്ചു വന്നവര്‍ നേരിടുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടിക്കു തന്നെ ഭാരമാകുന്നു. സ്വതന്ത്ര എംഎല്‍എമാരെ...
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ ബില്‍ ചര്‍ച്ചയ്ക്കെടുത്തില്ല. അതേസമയം ബി.ജെ.പിയും കോണ്‍ഗ്രസും...
ന്യൂഡല്‍ഹി: സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ മകളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കോടതികള്‍ക്ക് സൂപ്പര്‍ സംരക്ഷകരാവാന്‍ പറ്റില്ലെന്നും ഹര്‍ജി...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ അവകാശവാദം തെറ്റെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്നോഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. Tribune’s report...
തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളിലൂടെ അമേരിക്ക പോലെ ലോകരാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്ക് സ്വന്തം മിസൈല്‍ പണികൊടുത്തതായി റിപ്പോര്‍ട്ട്. 2017ല്‍ പരിക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈല്‍ ടോക്ചോണ്‍ നഗരത്തില്‍ തകര്‍ന്നുവീണു നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച്...