തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പി...
മാഡ്രിഡ് : പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങി റയല്‍ മാഡ്രിഡ്. കോപ ഡെല്‍റേ പ്രീ-ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ നുമാന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് റയല്‍ പുതുവര്‍ഷത്തിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. അതേസമയം നിവവിലെ ചാമ്പ്യമാരായ ബാര്‍സലോണയെ...
ലക്നോ: ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കു പൂട്ടിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2300 മദ്രസകളുടെ അംഗീകാരമാണ് യോഗി റദ്ദാക്കുന്നത്. ഉത്തര്‍പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ രജിസ്ട്രേഷന് ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്ത് ആകെയുള്ള...
കുവൈത്ത് സിറ്റി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് കുവൈത്ത് സേനാമേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അല്‍ഖുദര്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ സിലിറ്റ് ഏരിയയില്‍ ലാന്റ് ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ച...
തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നടത്തുന്ന ഘോഷയാത്രയോടെ സാംസ്കാരിക നഗരിയിലെ കലോത്സവത്തിന് ആവേശമുയരും. കലോത്സവത്തില്‍ പങ്കെടുക്കാനായി ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തിത്തുടങ്ങി....
വിവാഹം തൊട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ് വിരാട് കോഹ്ലി-അനുഷ്ക താരജോഡികളുടെ വിശേഷങ്ങള്‍. ഇപ്പോള്‍ ഇതാ ഷോപ്പിങില്‍ ഡിസ്കൗണ്ട് തേടുന്ന കോഹ്ലിയുടെയും അനുഷ്കയുടെയും ഫോട്ടോയാണ് ട്രെന്റിങ്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചിത്രത്തിലാണ് ഇരുവരും ഡിസ്കൗണ്ട് തേടി സാധനങ്ങള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍...
കാസര്‍കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം സൈനുദ്ധീന്‍ ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. മുസ്ലിം ജില്ലാ കൗണ്‍സില്‍ അംഗം,...
ദോഹ: രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ കണക്ടഡ് വെഹിക്കിള്‍ ടെക്നോളജി(വി2എക്സ്) ഉടന്‍ ദോഹയില്‍ നടപ്പാക്കും. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ്...
കോഴിക്കോട്: തിരക്കേറിയ നഗരത്തില്‍ ബസ് കാത്തുനില്ക്കുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍...
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി ഇന്നു കോടതി പ്രസ്താവിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ ജഡ്ജി ശിവ്പാല്‍ സിങാണ് വിധി പുറപ്പെടുവിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി...