ന്യൂഡല്‍ഹി: ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ റെക്കോര്‍ഡ് കോണ്‍ഗ്രസിനേക്കാളും ദയനീയമാണെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെ കടപുഴക്കിയ പോലെ ബി.ജെ.പിയെ ജനം സമീപ ഭാവിയില്‍ തൂത്തെറിയുമെന്നും കൂട്ടിച്ചേര്‍ത്തു....
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാനിലെ ലാഹോറില്‍ കല്യാണത്തിന് പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചുകൂടായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നും വരും...
തിരുവനന്തപുരം: ഇടതുപാര്‍ട്ടികളുടെ കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത്. കോണ്‍ഗ്രസുമായി കൂട്ടുകൂടാത്ത ഏത് പാര്‍ട്ടിയാണുള്ളതെന്നും നാളെ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് ഉറപ്പിച്ചു പറയനാവില്ലെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി...
ലണ്ടന്‍: ഡയാന രാജകുമാരിയുടെയും പ്രിന്‍സ് ചാള്‍സിന്റെയും രാജകീയ വിവാഹത്തിലെ കേക്കിന്റെ ഭാഗം ലേലം ചെയ്യുന്നു. 36 വര്‍ഷം പഴക്കമുള്ള കേക്കിന്റെ ഭാഗമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. 1981ലാണ് ഡയാന രാജകുമാരിയുടെയും പ്രിന്‍സ് ചാള്‍സിന്റെയും വിവാഹം നടന്നത്. പ്രത്യേകം...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അവഗണിക്കപ്പെടുന്ന അധ്യാപക സമൂഹത്തിന്റെ കഷ്ടതകള്‍ നേരിട്ടറിയാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യാപികയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ട് ടൈം അധ്യാപികയായ രഞ്ജന അവാസ്ഥിയെ ആയിരുന്നു...
ട്രിപ്പോളി: മെഡിറ്ററേനിയല്‍ കടല്‍ കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി ലിബിയയില്‍ 31 പേര് മരിച്ചു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 6 പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനെയും കടല്‍ ശാന്തമായതിനെയും തുടര്‍ന്ന് ലിബിയയില്‍ നിന്ന്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി മനസ്സുതുറന്നത്. എന്നെ പ്രസംഗിക്കാന്‍ വിളിച്ചത്...
കോട്ടയം: സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിപിഐയും കോണ്‍ഗ്രസ് ഒന്നിച്ചു നിന്നപ്പോഴാണ് കേരളത്തിന്റെ സുവര്‍ണകാലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്...
ബ്രിസ്ബെന്: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന് വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍...
ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദിന്‍ ഷെയ്ഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് ബിജെപി...