പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയറിയും. തെരഞ്ഞെടുപ്പവസാനിച്ച ബുധനാഴ്ച മുതല്‍ ഫലമറിയാന്‍ കാത്തിരിക്കുകയാണ് കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയം. സോളാര്‍ കേസിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ അവകാശ ലംഘനം...
മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുകള്‍ക്കുള്ള കാലാവധി നീട്ടി. നിലവിലുള്ള ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ചെക്കുകളുടെ കാലാവധി സെപ്തംബര്‍...
മുംബൈ: പുരോഗമന ചിന്താഗതി കാത്തു സൂക്ഷിക്കുന്നവരെ കൊലപ്പെടുത്തുന്ന പുതിയ നീക്കം അത്യന്തം അപകടകരമാണെന്ന് ബോംബെ ഹൈക്കോടതി. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും നമ്മുടെ രാജ്യത്ത്...
കുമ്മനം രാജശേഖരന്റെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ. വിശാലതയെയും, സത്യസന്ധതയെയും ആര് എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത്...
അഹമ്മദാബാദ്: മകന് ജയ് ഷാക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണത്തില്‍ മൗനം വെടിഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. ജയ്...
ജറുസലേം: ഫലസ്തീന് ജനതക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്ന ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു സൈനികര്‍ സ്വയം ജീവനൊടുക്കിയതായാണ് വിവരം. തെക്കന്‍ ഫലസ്തീനിലെ ഹാറ്റ്സര്‍ സൈനിക താവളത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് മരിച്ചത്....
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി എം.പിയും ‘അമ്മ’ പ്രസിഡന്റുമായ ഇന്നസെന്റ്. ദിലീപിന് ദോഷം വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ഒരു...
സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം 21കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ മോണിക്കയാണ് സ്വയം ജീവനൊടുക്കിയത്. വീടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ ‘സന്തോഷിക്കാന്‍...
കൈറോ: ഫലസ്തീന് കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. കെയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്....
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം കോടതി റദ്ദാക്കി. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശി സുശീല വിഷ്നോനിയാണ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ്...