ന്യൂഡല്‍ഹി: ഒരാണ്ട് തികയാറായിട്ടും ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാന അന്വേഷണം എങ്ങുമെത്താത്തതോടെ ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ ഉപരോധം തുടങ്ങി. കേസന്വേഷണ പുരോഗതി സംബന്ധിച്ച് സിബിഐ വിശദീകരണം നല്‍കുംവരെ ഉപരോധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കുറ്റവാളികളെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി. ഡല്‍ഹില്‍ പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ്യ. വര്‍ഷങ്ങളായുള്ള നിങ്ങളുടെ ചോദത്തിന് ഇതോടെ അവസാനമാകുകയാണ്, പ്രണബ് മുഖര്‍ജിയുടെ...
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വന്‍ തിരിച്ചുവരവ് നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വീരപ്പമൊയ്ലി. ഗുജറാത്ത് തെരഞ്ഞെടുപ്പിനു വേണ്ടി രാഹുല്‍ ദിവസങ്ങള്‍ നീണ്ട പ്രചാരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൊയ്ലിയുടെ പരാമര്‍ശം....
കോട്ടയം: കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയെ തായ്ലന്ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണു ദേവസ്വം ബോര്‍ഡ് നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു. എല്ലാ...
വാഷിങ്ടണ്‍: യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് കൊണ്ട് രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കിയെന്ന് ആധാറിന്റെ ഉപജ്ഞാതാവ് നന്ദന് നീലേകനി. നൂറുകോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പ് വലിയ തോതില്‍...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന്...
തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടി രംഗത്ത്. കഴിഞ്ഞ ജനുവരിയില്‍ യോഗാകേന്ദ്രത്തില്‍ എത്തിയ തനിക്ക് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവതി മാതൃഭൂമി ന്യൂസിനോട്...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. നിഷ്ക്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞ കോടതി റോഹിന്ഗ്യകള്ക്കുള്ള മനുഷ്യാവകാശങ്ങളും രാജ്യസുരക്ഷയും...
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളിലെ കനത്തമഴയെ തുടര്‍ന്ന് കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. കക്കയം ഡാമിന് സമീപം കാട്ടിലെ മലയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളംകയറിയതിനാല്‍ സ്ഥലത്തെ ഗതാഗതം തടസ്സപ്പെട്ടു. കക്കയത്തെത്തിയ വിനോദസഞ്ചാരികളും ഡാമിലെ വൈദ്യുതി വകുപ്പിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും...
കോഴിക്കോട്: താമരശ്ശേരി- വയനാട് ചുരത്തില്‍ നവംബര്‍ ഒന്നു മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതിന് ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താമരശ്ശേരി ചുരം അവലോകന യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ...