തിരുവനന്തപുരം: പ്രശസ്ത ടെലിഫിലിം സംവിധായകന് കൊമ്പനാല്‍ ജയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ജോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക...
ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കാനക്കു സമീപം മന്നാപ്പൂര്‍ ഗ്രാമത്തിലെ ആറുവയസ്സുകാരിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂളിലേക്കുള്ള വഴിമധ്യേയാണ് ആക്രമണമുണ്ടായത്. ഉച്ചക്ക് ഭക്ഷണം...
ന്യൂഡല്‍ഹി: ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ സോളാര്‍ വിവാദം ഉടലെടുത്ത് നില്‍ക്കുമ്പോഴും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യം ആവശ്യമാണെന്ന...
മലയാള സിനിമയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ അഭിനയം കാഴ്ച്ച വെച്ച് മുന്നേറുന്നതിന്നിടയിലാണ് സൗബിന് സാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ‘പറവ’യെന്ന ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു സൗബിന്. സഹസംവിധാന രംഗത്ത് 17വര്‍ഷത്തോളം...
ആലുവ: ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രൊ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയിലാണ് സംഭവം. ദേശീയപാത മുട്ടം തൈക്കാവ് ബസ്...
നോട്ട് നിരോധനത്തിന്റെയും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിന്റെയും പരിണിതഫലമായി രാജ്യം സാമ്പത്തികമായി തകര്‍ന്ന അവസരത്തില്‍തന്നെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നത്. പട്ടിണിയുടെ കാര്യത്തില്‍ രാജ്യം മുമ്പോട്ടു കുതിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2017 ലോക...
തേര്‍ഡ് ഐ – കമാല്‍ വരദൂര്‍ ആഫ്രിക്കന്‍ ഫുട്ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന് റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍ ശക്തി...
അഡ്വ. പ്രശാന്ത് ഭൂഷണ് ഗാന്ധിയില്‍ നിന്ന് ഗൗരിയിലെത്തിനില്‍ക്കുന്ന ഫാഷിസ്റ്റ് കാലത്താണ് നാം ജീവിക്കുന്നത്. ഗാന്ധിയെ കൊന്നതാരാണന്ന് നമുക്കൊക്കെ അറിയാം. ഗൗരി ലങ്കേഷിനെ കൊന്നതാരാണെന്നറിയില്ലെങ്കിലും അവരുടെ കൊലപാതകത്തില്‍ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ്. സോഷ്യല്‍ മീഡിയയില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം...
വാഷിങ്ടണ്‍: പ്രകോപനങ്ങള്‍ തുടരുന്ന ഉത്തരകൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സൂചന നല്കി. എന്തെങ്കിലും ചെയ്യേണ്ട ഘട്ടത്തിലേക്ക് പ്രശ്നം വളര്‍ന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം...
അലഹബാദ്: ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ആരുഷി വധക്കേസില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹത പ്രകടമായിരുന്നു. മാതാപിതാക്കളെ ഹൈക്കോടതി വെറുതെവിട്ടതോടെ കൊലപാതകി ആരെന്ന ചോദ്യത്തിനും ഉത്തരമില്ലാതായി. ആദ്യം ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്കു കൈമാറുകയായിരുന്നു....