സോള്‍: ഉത്തരകൊറിയക്കെതിരെ അമേരിക്ക സൈനിക നടപടി ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തക്കിടെ കൊറിയന്‍ ഉപദ്വീപിനു മുകളിലൂടെ പോര്‍വിമാനങ്ങള്‍ പറത്തി യു.എസ് ശക്തിപ്രകടനം. ആണവായുധ, മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് ആലോചിക്കാന്‍ ഉന്നത സൈനിക ഉപദേഷ്ടാക്കളുമായി...
ജനീവ: മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍നിന്ന് മുസ്്ലിം ന്യൂനപക്ഷത്തെ ശാശ്വതമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള സൈനിക നടപടിയെന്ന് ഐക്യരാഷ്ട്രസഭ. റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള കിരാതമായ ആക്രമണങ്ങള്‍ സംഘടിതവും ഏകോപിതവും വ്യവസ്ഥാപിതവുമായിരുന്നു. മ്യാന്മര് ജനസംഖ്യയില്‍നിന്ന് അവരെ ആട്ടിപ്പുറത്താക്കുക മാത്രമല്ല, അവര്‍...
പട്ന: കശ്മീര്‍ ഇന്ത്യയിലല്ലെന്ന പരാമര്‍ശത്തോടെ പരീക്ഷാ പേപ്പറില്‍ ഗുരുതര പിഴവ് വരുത്തി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസിലേക്കുള്ള ചോദ്യപേപ്പറിലാണ് കശ്മീര്‍ ഇന്ത്യക്കു പുറത്തുള്ള മറ്റൊരു രാജ്യമാണെന്നു സൂചിപ്പിക്കുന്ന ചോദ്യമുള്ളത്. ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍,...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 13ന് പെട്രോള്‍ പമ്പുടമകള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. 24 മണിക്കൂര്‍ അടച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു. ഇന്ധനവില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത...
മാഡ്രിഡ്: കാറ്റലോണിയ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്ന് കാറ്റലന്‍ നേതാക്കളോട് സ്പെയിന് പ്രധാനമന്ത്രി മരയാന രാജോയ്. നേതാക്കളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഭാവികാര്യങ്ങള്‍ തീരുമാനിക്കുക എന്നും, നിയമ വിരുദ്ധമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ കാറ്റലോണിയയുടെ സ്വയം ഭരണാവകാശം എടുത്തു...
ക്ലബ്ബ് ഫുട്ബോള്‍ ലീഗിന്റെ മാതൃകയില്‍ യൂറോപ്പിലെ ദേശീയ ടീമുകള്‍ തമ്മില്‍ നടക്കുന്ന ‘യുവേഫ നാഷന്‍സ് ലീഗി’ന്റെ ചിത്രം തെളിഞ്ഞു. 2018-ല്‍ ആദ്യ സീസണ് നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ എ, ബി, സി, ഡി എന്നീ നാല് കാറ്റഗറികളാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടി മഞ്ജുവാര്യര്‍ കൂടിക്കാഴ്ച്ച നടത്തി. ഉദാഹരണം സുജാതക്കെതിരെയുള്ള നീക്കങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറയാനാണ് മഞ്ജുവും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളും എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി തന്നെയാണ് കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ...
നടി മേഘ്ന രാജ് വിവാഹിതയാകുന്നു. കന്നട നടന് ചിരഞ്ജീവി സര്‍ജയാണ് വരന്. വിവാഹനിശ്ചയം 22ന് സര്‍ജയുടെ വസതിയിലാണ് നടക്കുക. ഡിസംബര്‍ ആറിനാണ് ഇരുവരുടേയും വിവാഹം. വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച...
ന്യുഡല്‍ഹി: സാമ്പത്തികമേഖലയിലെ മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സര്‍ക്കാരിനു നേര്‍ക്ക് ഉയര്‍ത്തിയതിനു പിന്നാലെ അമിത് ഷാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്...
റഷ്യയിലേക്ക്ുള്ള ലോകകപ്പിന് കളിക്കാനുള്ള അര്‍ജന്റീനയുടെ സാധ്യതക്ക് നിഴല്‍ വീണിരിക്കെ ബ്രസീല്‍ ചിലി യോഗ്യത മത്സരത്തില്‍ ബ്രസീലിന്റെ ജയം അര്‍ജന്റീനക്ക് അനിവാര്യമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ചിലി പോസ്റ്റിലേക്ക് ബ്രസീല്‍ തുരതുര ഗോള്‍ നിറക്കെ മഞ്ഞപ്പടയുടെ സൂപ്പര്‍താരവും മെസ്സിയുടെ...