കൊല്ലം: സ്വകാര്യ വ്യക്തിയുടെ മൂന്ന് സെന്റ് സ്ഥലത്ത് വീട് കെട്ടുന്നത് തടയാന്‍ സി.പി.എം കൂറ്റന്‍ കൊടിമരം സ്ഥാപിച്ചതായി പരാതി. തേവലക്കര പാലയ്ക്കല്‍ വെട്ടിളച്ചം വീട്ടില്‍ ഷാജഹാനാണ് കൊല്ലം ആര്.ഡി.ഒ യ്ക്കും തെക്കുംഭാഗം പോലിസ് സ്റ്റേഷനിലും പരാതി...
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ എം.കെ മുനീര്‍ എം.എല്‍.എ. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കുമ്മനം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ മറുപടി നല്കി. 1921-ലെ സംഭവത്തിന് ചിലര്‍ വര്‍ഗ്ഗീയ നിറം നല്‍കുകയാണെന്ന്...
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വേങ്ങരയില്‍ ഇതുവരെ 70 ശതമാനം പോളിങ് നടന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു മൊത്തം പോളിങ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി...
ന്യൂഡല്‍ഹി: സോളാര്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താസമ്മേളനം നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നടത്തിയ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആന്റണി...
ചെന്നൈ: സ്വദേശത്തേക്ക് മടങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച റഷ്യന്‍ വിനോദസഞ്ചാരിക്കു സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എ.ടി.എം ബ്ലോക്ക് ആയതിനെതുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ മോസ്കോ സ്വദേശി ഇവാഞ്ചലിനാണ്...
തൃശൂര്‍: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രസിദ്ധപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്‍.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ്...
തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന...
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വോട്ടിങ് ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 31.9 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് ആറു മണിക്കു മുമ്പ് ബൂത്തില്‍...
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ വാഹനത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം. രവിപുരത്തെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനത്തിന്റെ ചില്ലുകളാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. ഇന്റര്‍ലോക്ക് കട്ട ഉപയോഗിച്ചാണ് കാറിന്റെ ചില്ല്...
ലിസ്ബോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ജേതാക്കളായ ഫ്രാന്‍സും സെര്‍ബിയ, പോളണ്ട്, ഐസ്ലാന്റ് ടീമുകളും 2018 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി, ക്രൊയേഷ്യ, സ്വീഡന്, ഡെന്മാര്ക്ക് ടീമുകള്‍ മേഖലയില്‍ നിന്ന് പ്ലേ ഓഫിന് യോഗ്യത...