മീനങ്ങാടി അമ്പത്തിനാലില് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. അമ്പലവയല്‍ ഒന്നേയാറ് തുളസിത്തൊടി വീട്ടില്‍ കേശവന്റെ മകന് ജയനന്ദന് ( 45) ആണ് മരിച്ചത്.. പെയിന്റിംഗ് തൊഴിലാളിയായ ഇദ്ധേഹത്തെ ഇന്ന് രാവിലെയാണ് കാറിനുള്ളില്‍ മരിച്ച...
ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന് അശോകനോടാണ് സുഗതന്റെ ആവശ്യം. ‘അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും...
ഫുട്ബോള്‍ താരം ജോര്‍ജ്ജ് വിയ(51) ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത. മാഞ്ചസര്‍ സിറ്റിയുടെ ഫുട്ബോള്‍ താരം കൂടിയായ ജോര്‍ജ്ജ് വിയ ഇതിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. നിരവധി ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫുട്ബോള്‍ താരമെന്ന...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ മകന് ജയ്ഷായുടെ സ്വത്ത് വിവാദത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. പാര്‍ട്ടിയുടെ അഴിമതിക്കെതിരെ നീങ്ങുന്ന പ്രവണത നഷ്ടപ്പെട്ടുവെന്ന് സിന്‍ഹ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയ്ഷായുടെ സ്ഥാപനത്തിലെ സ്വത്ത് ഇരട്ടിപ്പിനെക്കുറിച്ചുള്ള...
തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇന്നിറങ്ങും. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളില്‍ ഉടന്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. ഇന്നലെയാണ് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്...
കോഴിക്കോട്: ജി.എസ്.ടിയിലെ അപാകത പരിഹരിക്കുക, വാടക-കുടിയാന് നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്റെ ഭാഗമായി കടകള്‍ ഒഴുപ്പിക്കുമ്പോള് ജോലി നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...
കാല്‍പ്പന്തിനെ നെഞ്ചിലേറ്റുന്നവരുടെ മനസ്സിലെ സുന്ദര വികാരമാണ് ലിയോ മെസിയും നെയ്മറും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഇനിയസ്റ്റയുമെല്ലാം… കളിയുടെ ആവേശത്തില്‍ ചില ടീമുകളോടുള്ള ഇഷ്ടത്തിലും അനിഷ്ടത്തിലും പന്തില്‍ മായാജാലം കാട്ടുന്നവരോട് എല്ലാവര്ക്കും ഒരടുപ്പമുണ്ടാവും. മെസിയെന്ന വികാരം വളരെ മൃദുലമാണ്....
ബംഗളൂരു: ഇന്ത്യന്‍ ഫുട്ബോളിനിത് നല്ല കാലം. അണ്ടര്‍ 17 ലോകകപ്പില്‍ അമര്‍ജിത് സിംഗ് കിയാം നയിക്കുന്ന കുട്ടിപ്പട തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോള്‍ സുനില്‍ ഛേത്രിയുടെ സീനിയര്‍ ടീം ഐതിഹാസിക വിജയവുമായി ഏഷ്യാ കപ്പ് ഫുട്ബോളിന് യോഗ്യത...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, മദന്‍ ബി ലോകുര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി. ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ്...
രഹസ്യമാക്കിവെച്ചിരിക്കുന്ന സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേര് പറഞ്ഞ് എതിരാളികളെ കേസില്‍ കുടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയം. കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പു അതിന്റെ പേരില്‍ നടപടിക്ക് മുതിരുന്നത് കമ്മീഷനുകളുടെ ചരിത്രത്തില്‍ തന്നെ...