കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസ് ജീവനക്കാരി എല്‍സിയാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. 15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്. പെരുമ്പാവൂരിലെ സാന്തോം സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്....
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് യു.ജി.സി നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലിം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ...
കോഴിക്കോട്: ആരോഗ്യകരമായ മഹല്ലുകള്‍ക്ക് സമൂഹത്തിലെ നായക സ്ഥാനം വഹിക്കുന്ന പണ്ഡിതന്മാര്ക്ക് ഫല പ്രദമായ ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പള്ളികളില്‍ സേവനം നിര്‍വ്വഹിക്കുന്ന ഇമാമുമാരും ഖത്തീബുമാരും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക സംരംഭങ്ങള്‍ക്കും നേതൃത്വം...
ആവേശം വാനോളമുയര്‍ത്തി പരസ്യ പ്രചാരണത്തിന് സമാപനം. കൊട്ടിക്കലാശത്തിലും യു.ഡി.എഫ് കരുത്ത് കാണിച്ചു.വര്‍ദ്ധിത ഭൂരിപക്ഷത്തോടെ അഡ്വ.കെ.എന്‍.എ ഖാദര്‍ വിജയം നേടുമെന്ന് പ്രചാരണ സമാപനം സാക്ഷ്യപ്പെടുത്തി. കൊട്ടിക്കലാശം നടന്ന ഇന്നലെ മണ്ഡലത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം രാവിലെ മുതല്‍...
ന്യൂഡല്‍ഹി: മകന്റെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബി. ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയും പ്രതിരോധത്തില്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജെയ് ഷാക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ബി.ജെ.പി...
ധാക്ക: ബംഗ്ലാദേശിനു സമീപം നാഫ് നദിയില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് 10 കുട്ടികളുള്‍പ്പടെ 12 പേര് മരിച്ചു. അനേകം പേരെ കാണാതായി. ബോട്ടില്‍ കുട്ടികളടക്കം നൂറോളം പേര് ഉണ്ടായിരുന്നതായി സംശയിക്കുന്നു. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍...
ഡോ. എം.കെ മുനീര്‍ ‘ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ...
തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നു എന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്...
ഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മാലി തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. മാലി ലോകകപ്പിലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ അവര്‍ ഒരു ഗോളിനു മുന്നിലായിരുന്നു. 38ാം...
ന്യൂഡല്‍ഹി: അമിത്ഷായുടെ മകന് നേരെ ഉയര്‍ന്ന അഴിമതിയാരോപണം പുകയുന്നു. ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്മെന്റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്...