അഹമ്മദാബാദ്: ഗോധ്ര കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു ഹൈക്കോടതിയുടെ വിധി. 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്സപ്രസിന്റെ ട്രെയിന്‍ കോച്ചുകള്‍ അഗ്നിക്കിരയാക്കിയ കേസിലെ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഐ.എ.എഫ്.എം.ഐ17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികരുടെ മൃതദേഹങ്ങളോട് അനാദരവ്. മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയാണ് സൈനിക കേന്ദ്രങ്ങളിലേക്കയച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം...
പുതിയ ചിത്രമായ സോളോക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് യുവതാരം ദുല്ഖര്സല്മാന്. സോളോയിലെ കഥാപാത്രത്തെ കൂക്കിത്തോല്പ്പിക്കുന്നത് തന്റെ ഹൃദയം തകര്‍ക്കുകയാണെന്ന് ദുല്ഖര്പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വളരെ വൈകാരികമായായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. സിനിമയുടെ ക്ലൈമാക്സ് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍...
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത്. ഇതിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി അയച്ചതായാണ് വിവരം. പ്രശാന്തിന്റെ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ...
കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്. പാനൂര്‍ കൈവേലിക്കലില്‍ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍...
വടകര:കണ്ണൂരിലെ ബി.ജെ.പി യുടെ വളര്‍ച്ചക്ക് വേഗത കൂട്ടലാണ് സി.പി.എമ്മിന്റെ പണിയെന്ന് എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് പറഞ്ഞു. വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ...
പ്രഥമ പൗരനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെക്കുറിച്ചും അതിന്റെ മതനിരപേക്ഷ സ്വഭാവത്തെപ്പറ്റിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തി നാടിന്റെ സ്വസ്ഥത തകര്‍ക്കാന്‍ പാടുപെടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഗുണപാഠമാകേണ്ടതാണ്. വര്‍ഗീയവിഷം...
ബംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്. കര്‍ണാടക ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരുപൊതുവേദിയില്‍ നടത്തിയ രഹസ്യ...
അണ്ടര്‍-17 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടാനായതിന്റെ സന്തോഷ പ്രകടനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല നൈജര്‍ ടീം ക്യാമ്പില്‍, ആഫ്രിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയെ വീഴ്ത്തി ആദ്യ ലോകകപ്പിനെത്തിയ നൈജര്‍ ടീം ശനിയാഴ്ച്ച...