വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു. തനിക്ക് പ്രായമേറിയെന്നും തനിക്ക് പകരം യോഗ്യരായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് കത്തിലുള്ളത്....
മോഷണമാരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയിന്‍ യുവാവിനെ ജനക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടാണ് ആള്‍ക്കൂട്ടം വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. രണ്ടാഴ്ച്ചക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. എന്നാല്‍...
ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.. അതേസമയം,...
ക്വിറ്റോ: ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റീന കളിക്കാര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തിന് ഇക്വഡോറില്‍ വിമാനമിറങ്ങി. 2018 ലോകകപ്പിനുള്ള യോഗ്യത നേടുക എന്ന ലക്ഷ്യത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ട് എത്തിയ താരങ്ങള്‍ക്ക് കനത്ത സുരക്ഷാ സൗകര്യങ്ങളാണ്...
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്. അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള് ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ...
അഹമ്മദാബാദ്: 2002 ഗുജറാത്ത് വംശഹത്യയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഭരണകൂടത്തിനെതിരെ വിപുലമായ അന്വേഷണം ആവശ്യപ്പെടാന്‍ സാകിയ ജാഫ്രിക്ക് ഗുജറാത്ത് ഹൈക്കോടതി അനുമതി നല്കി. ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ആള്‍ക്കൂട്ടം നടത്തിയ...
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരുണ്ടോ? ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഐസ്ക്രീം കിട്ടാതെ പിരാന്തു പിടിച്ച ബോളിവുഡ് ഖാന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റായിയിരിക്കുന്നത്. ബോളിവുഡിലെ വ്യത്യസ്തനായ ഖാന് ഐസ്ക്രീമിന് വേണ്ടി പുലിവാലു പിടിക്കുന്നതാണ് ദൃശ്യം. തന്റെ...
കമല്ഹാസന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്തുണക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി നടി ഗൗതമി. കമലിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്കാന് ഗൗതമി തയ്യാറായില്ല. പൊളിറ്റിക്കല്‍ ലീഡര്ഷിപ്പെന്നത് വേറെ വിഷയം തന്നെയാണെന്ന് ഗൗതമി പറഞ്ഞു....
ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത്. മുഖ്യശത്രു ആരാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസ്സും...