എല്ലാ വര്‍ഷവും ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്ന പതിവുണ്ട് നടന് സലീംകുമാറിന്. കഴിഞ്ഞ ദിവസവും ഇരുപത്തിയേഴാം രാവിന്റെ നോമ്പെടുത്തു അദ്ദേഹം. പുണ്യമാസത്തില്‍ രാവുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവില്‍ എന്തുകൊണ്ടാണ് നോമ്പുനോല്‍ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓണ്‍ലൈനിനോടാണ്...
കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികാരികള്‍ തയാറാകാത്തതില്‍ മനംനൊന്ത് കോഴിക്കോട്ട് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്റു ചെയ്തു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരെയാണ്...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയാണ് സഊദി അറേബ്യയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. 1985 ആഗസ്റ്റ് 31ന് ജിദ്ദയിലാണ് അദ്ദേഹം ജനിച്ചത്. ഫഹ്ദ ബിന്ത് ഫലാഹ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹത്ലീന്‍ ആണ് മാതാവ്....
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്ക് ഓഫ് അല്‍-നൂറി തകര്‍ന്നു. ഇന്നലെ ഐ.എസും അമേരിക്കന്‍ സഖ്യസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. 800 വര്‍ഷത്തിലേറെ...
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിനോയ് എന്ന സ്കറിയയെയാണ് കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് തോക്ക് കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പെരുന്നാള്‍ അവധി പ്രമാണിച്ച് ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 24,25 തിയ്യതികളിലാണ് എയര്‍ഇന്ത്യ എക്സ്പ്രസ്...
രാജ്യത്ത് വ്യാപകമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തേയും അക്രമങ്ങളേയും രൂക്ഷമാായ ഭാഷയില്‍ എതിര്‍ക്കുന്ന നടനാണ് അലന്‍സിയര്‍. അടുത്തിടെ ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെയും അലന്‍സിയര്‍ വിമര്‍ശനവുമായെത്തി. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് കശാപ്പുനിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചത്....
കമാല്‍ വരദൂര്‍ ഈ കീഴ്വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി...
പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാത് കോലിയും ഹെഡ് കോച്ച് അനില്‍ കുംബ്ലെയും പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി…! ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്. കഴിഞ്ഞ...
മോസ്ക്കോ: സ്പാര്‍ട്ടക് സ്റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ റഷ്യന്‍ ആരാധകര്‍ ഒരു ഗോളിനായി അലമുറയിട്ടു… സ്വന്തം താരങ്ങളെ അവര്‍ ബഹളങ്ങളോടെ പ്രോല്‍സാഹിപ്പിച്ചു. പക്ഷേ തുറന്ന ഗോള്‍ വലയത്തെ പോലും സാക്ഷിയാക്കി റഷ്യന്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ എട്ടാം...