അന്താരാഷ്ട്ര യോഗദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്മാരേയും അവഹേളിക്കുന്നതാണന്ന് കുമ്മനം ആരോപിച്ചു. മുസ്ലീം രാഷ്ട്രത്തലവന്മാര് ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍...
മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കലക്ടറുടെ നടപടി. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്‍ഡ് ചെയ്തു. ചെമ്പനോട...
കൊച്ചി: എ.ഡി.ജി.പി ടോമിന് തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്. സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന് ചോദിച്ച...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആഗ്രഹമെങ്കില്‍ മാനേജ്മെന്റ് അതിനു വിലങ്ങു നിര്‍ക്കരുതെന്ന് മുന്‍ ബാര്‍സലോണ – റയല്‍ മാഡ്രിഡ് താരം ലൂയിസ് ഫിഗോ. ഒരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒരു കളിക്കാരനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാവരുതെന്നും...
തൃശൂര്‍: തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ബിജെപിയുടെ വിവിധ സംഘടനകളുടെ മണ്ഡലം ഭാരവാഹിയായ രാജീവ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടിക്കുന്നതായി കണ്ടെത്തിയത്. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍...
ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ ഒന്നടങ്കം ത്രസിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ഒന്നാം പതിപ്പിനു പിന്നാലെ രണ്ടാം പതിപ്പിലും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. അഭിനയിച്ച താരങ്ങളുടെയെല്ലാം മൂല്യവും ഈ ചിത്രത്തോടൊപ്പം ഇന്ത്യന്‍ സിനിമാലോകത്ത് വാനോളം ഉയരുകയും ചെയ്തു....
കോഴിക്കോട്: ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ ഡിജിപി ജേക്കബ് തോമസ്. പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹോദരന്മാരായി പോലീസ് കാണണം. പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും എതിരെ ഡി.സി.പി...
റാംപൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി പറയാനെത്തിയപ്പോള്‍ വഴങ്ങിത്തന്നാല്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യൂവെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്.ഐ ജയ്പ്രകാശ് സിങ്ങിനെതിരെയാണ് യുവതിയുടെ പരാതി. 37 വയസ്സുകാരിയായ യുവതിയെ ഈ വര്‍ഷമാദ്യത്തിലാണ്...
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ആറു ഉല്പന്നങ്ങള്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ,...