സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗ്: ചിലിയുടെ മുന്നിരക്കാരന് അലക്സി സാഞ്ചസിന് പുതിയ ദേശീയ റെക്കോര്‍ഡ്. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്നലെ ജര്‍മനിക്കെതിരെ നേടിയ ഗോള്‍ വഴി സാഞ്ചസിന്റെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 38 ആയി ഉയര്‍ന്നു. ചിലിയുടെ നിരയില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന സത്യത്തിന് കൂടുതല്‍ തെളിവുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുനക്രമീകരിക്കുന്നതിനായി അനില്‍ കുംബ്ലെ ബി.സി.സി.ഐക്കു സമര്‍പ്പിച്ച 19 പേജു...
മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ആരോപണ വിധേയരായ നികുതി കേസിലും ബാര്‍സിലോണ-റയല്‍ മാഡ്രിഡ് തര്‍ക്കം. ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും പ്രതിസ്ഥാനത്തുള്ള കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ക്ലബുകളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരു വര്‍ഷം...
തിരുവനന്തപുരം: റംസാന് അനുബന്ധിച്ച് ജൂണ്‍ 26 തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി...
കൊച്ചി: കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ദളിത് കുടുംബങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ണില്‍ സമ്പന്നര്‍.ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാരപ്പള്ളിയിലെ ദളിത് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ പട്ടികയില്‍ പെട്ടത്. ഇവര്‍ക്ക്...
യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം. ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് വാട്ട്സ്ആപ്പ് കോള്‍ സംവിധാനം തുറന്നു നല്കി...
യുഎന്‍: കോളറയില്‍ ദുരിതം അനുഭവിക്കുന്ന യമന്‍ സഊദി അറേബ്യയുടെ സാമ്പത്തിക സഹായം. പടര്‍ന്നു പിടിക്കുന്ന കോളറക്കു കാരണം മനുഷ്യന്റെ ഇടപെടലാണെന്നാണ് യുഎന്നിന്റെ പ്രാഥമിക നിഗമനം. യമനിലെ ദുരിത ബാധിതര്‍ക്കായി 66.7 മില്യണ്‍ ഡോളര്‍ തുക യുണൈറ്റഡ്...
ഗസ്സ: ഈദുല്‍ഫിത്തറിനെ വരവേല്‍ക്കാന്‍ ഗസ്സ തെരുവുകള്‍ ഒരുങ്ങി. വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും അടക്കം തെരുവുകള്‍ സജീവമായി. അനുഗ്രഹത്തിന്റെ മതിലുകള്‍ എന്ന പേരില്‍ വസ്ത്രങ്ങളുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. പുതിയതും പഴയതുമായ വസ്ത്രങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍...
ക്വറ്റ: പാക്കിസ്താനില്‍ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപം സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്നലെ രാവിലെ പാക്കിസ്ഥാന് വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് ആക്രമണം നടന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍...
വാഷിങ്ടണ്‍: വിവിധ കുറ്റങ്ങളാല്‍ വിചാരണ നേരിടുന്ന നൂറോളം ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ യുഎസ് ജ്ഡ്ജ് റദ്ദാക്കി. ഇറാഖികള്‍ വേട്ടയാടലിനു വിധേയമാകുന്നതായി ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക് ജ്ഡ്ജ് മാര്‍ക്ക് ഗോള്‍ഡ്സ്മിത്താണ് ഉത്തരവ് റദ്ദു ചെയ്തത്. രണ്ട്...