ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കര്‍ കള്ളം പറയുകയാണ്, ജവാന്മാരുടെ രക്തത്തിലും ബി.ജെ.പി രാഷ്ട്രീയം കാണുന്നു, യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പറയുമ്പോള്‍...
ജാര്‍ഖണ്ഡ്: ബീഫിനെ അധിക്ഷേപിച്ചുള്ള വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെട്ട് അറസ്റ്റ ചെയ്ത യുവാവ് പൊലീസ് കസറ്റ്ഡിയില്‍ മരിച്ചു. ജംതാര ജില്ലയിലെ മിന്‍ഹാസ് അന്‍സാരി എന്ന 22 കാരനാണ് ഞാറാഴ്ച പോലീസ് കസ്റ്റഡിയിലിരിക്കേ ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ...
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര 3-0 ന് തൂത്തുവാരിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലി. തിരക്കിട്ട ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കു ശേഷം ലഭിച്ച അവധി വീട്ടിലെത്തിയാണ് കോഹ്ലി ആഘോഷിച്ചത്. വീട്ടില്‍ ഒരു ദിവസം ചെലവഴിക്കാന്‍ കഴിയുന്നതിന്റെയും വീട്ടുഭക്ഷണം...
കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ.ജി വ്യക്തമാക്കിയത്....
കുറഞ്ഞ കാലം കൊണ്ട് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പേരെടുത്ത ബ്രാന്‍ഡാണ് ഓണര്‍ (Honor). ചൈനീസ് ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ ഹ്വാവെയ് (Huawei) യുടെ ഉപ ബ്രാന്‍ഡായ ഓണര്‍ താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച ഫോണുകളാണ് വില്‍പ്പനക്കെത്തിച്ചത്. അതിനാല്‍ തന്നെ,...
പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക്...
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം നേടിയപ്പോള്‍ താരമായ രവിചന്ദ്ര അശ്വിനെ പരിഹസിച്ച് ഹര്ഭജന് സിംഗ്. പരമ്പരയില്‍ ആകെ 27 വിക്കറ്റും മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവുമായി പ്രകടനം നടത്തിയ അശ്വിനെ ക്രിക്കറ്റ്...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മോദി സര്‍ക്കാറിന്റെ പുതിയ തീരുമാനം...
തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടന്ന ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും, തിങ്കളാഴ്ച്ചയുണ്ടായ സിപിഎമ്മുകാരന്റെ കൊലപാതകവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ണൂരില്‍...
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാ രാജന്റേയും ഗ്യാംഗുകളുടെ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും കേരള മുഖ്യമന്ത്രിയുടേയും ഗ്യാംഗുകള്‍ തെരുവില്‍ പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ച്ചയാണ് കണ്ണൂരിലുള്ളതെന്ന് ബല്‍റാം പറഞ്ഞു....